ഓസോൺ ശോഷണം അതിവേഗം സംഭവിക്കുന്നു;  സുഷിരത്തിന് ബ്രസീലിന്റെ മൂന്നിരട്ടിയോളം വലുപ്പം!! വ്യതിയാനത്തിന് പിന്നിലെ കാരണമിത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസോൺ ശോഷണം അതിവേഗം സംഭവിക്കുന്നു;  സുഷിരത്തിന് ബ്രസീലിന്റെ മൂന്നിരട്ടിയോളം വലുപ്പം!! വ്യതിയാനത്തിന് പിന്നിലെ കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 06:57 pm IST
FacebookTwitterWhatsAppTelegram

ഓസോൺ പാളിയിലെ സുഷിരത്തിന്റെ വലുപ്പം വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. ദ്വാരത്തിന്റെ വലുപ്പം റെക്കോർഡ് വലുപ്പത്തിലേക്ക് ഉയർന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. സെപ്റ്റംബർ 16-ന് ഓസോൺ പാളിയിലെ വിള്ളൽ 26 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെത്തി. അതായത്, ബ്രസീലിന്റെ മൂന്നിരട്ടിയോളം വലുപ്പമാണ് ഓസോൺ പാളിയിൽ ഉണ്ടായിരിക്കുന്നത്.

സ്ഥിരമായി സുഷിരത്തിന്റെ വലിപ്പം വർദ്ധിക്കുന്നതായി ഇഎസ്എ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിലാണ് ഓസോൺ പാളിയിലെ സുഷിരം ഇത്രയധികം വലുതായത്. ഈ വർഷം സുഷിരം ദ്രുതഗതിയിലാണ് വലുതായതെന്നും ചരിത്രത്തിലെ തന്നെ വലിയ ഓസോൺ ദ്വാരങ്ങളിൽ ഒന്നായി ഇത് മാറിയെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കോർപ്പർനിക്കസ് അറ്റ്‌മോസ്ഫിയർ മോണിറ്ററിംഗ് സർവീസിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആന്റ്‌ജെ ഇന്നസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്റാർട്ടിക്ക് പ്രദേശത്തിന് ചുറ്റുമുള്ള വീശയടിക്കുന്ന കാറ്റിന്റെ ശക്തിയാണ് ഓസോൺ സുഷിരത്തിന്റെ വലുപ്പത്തിന്റെ വ്യതിയാനത്തിന് കാരണമെന്ന് ഇഎസ്എ പറഞ്ഞു. ഭൂമിയുടെ ഭ്രമണത്തിന്റെയും ധ്രുവങ്ങളും അക്ഷാംശങ്ങളും തമ്മിലുള്ള താപനില വ്യത്യാസത്തിന്റെയും അനന്തരഫലമാണ് ഈ അതിശക്തിയേറിയ കാറ്റ്. വിൻഡ് ബാൻഡ് ശക്തമാണെങ്കിൽ തടസ്സം പോലെ പ്രവർത്തിക്കുന്നു. അതുവഴി ധ്രുവങ്ങൾക്കും മിതശീതോഷ്ണ അക്ഷാംശങ്ങൾക്കിടയിലുള്ള വായു പിണ്ഡം കൈമാറ്റം ചെയ്യാൻ കഴിയാതെ വരുന്നു. പിന്നീട് ഈ വായു പിണ്ഡം ധ്രുവ അക്ഷാംശങ്ങളിൽ തങ്ങി നിൽക്കുകയും ശെത്യകാലത്ത് തണുക്കുകയും ചെയ്യുന്നു. നിലവിലെ ഇത്ര വലുപ്പമേറിയ വിള്ളലിന് പിന്നിലെ കാരണം ശാസ്ത്രലോകത്തിന് വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്നാണ് വിവരം. ശൈത്യമെത്തുന്ന ഡിസംബർ അവസാനത്തോടെ ഓസോൺ അളവ് സാധാരണ നിലയിലാകും.

Tags: ozone layerEuropean Space AgencyOzone Hole
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies