'ദി വാക്സിൻ വാർ' വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കണം; യോഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി വിവേക് ​​അഗ്നിഹോത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ദി വാക്സിൻ വാർ’ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കണം; യോഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി വിവേക് ​​അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 08:48 pm IST
yogi

yogi

FacebookTwitterWhatsAppTelegram

ലക്‌നൗ: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. ‘ദി വാക്സിൻ വാർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായാണ് അദ്ദേഹം യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടികാഴ്ചയുടെ വിശദാംശങ്ങൾ വിവേക് ​​അഗ്നിഹോത്രി തന്നെയാണ് മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി വാക്‌സിൻ വാർ പ്രദർശിപ്പിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചതായി വിവേക് ​​അഗ്നിഹോത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

“ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ശാസ്ത്രമാണ് ഭാവിയെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശിപ്പിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.” എന്നാണ് കൂടികാഴ്ചയ്‌ക്ക് ശേഷം ദേശീയ മാദ്ധ്യമങ്ങളോട് അഗ്നിഹോത്രി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെ അഭിനന്ദിച്ച് പരാമർശം നടത്തിയിരുന്നു. ‘രാജ്യത്തെ ശാസ്ത്രജ്ഞർ പ്രത്യേകിച്ചും വനിതാ ശാസ്തജ്ഞരുടെ അക്ഷീണമായ പ്രവർത്തനത്തെ ചിത്രീകരിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരെ ഞാൻ അഭിന്ദിക്കുന്നു.’ – എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

വിവേക് അ​ഗ്നിഹോത്രിയുടെ എറ്റവും പുതിയ മെഡിക്കൽ ഡ്രാമാ ചിത്രമാണ് വാക്‌സിൻ വാർ. ലോകത്തെ നടുക്കിയ കൊറോണയ്‌ക്കെതിരെ ഭാരതത്തിലെ ശാസ്ത്രജ്ഞർ നടത്തിയ വാക്‌സിൻ നിർമ്മാണത്തെ ആധാരമാക്കിയുള്ള സിനിമയാണ് വാക്‌സിൻ വാർ. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ,നാനാപടേക്കർ, അനുപം ഖേർ, പല്ലവി ജോഷി, റൈമ സെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പല്ലവി ജോഷിയാണ് ചിത്രം നിർമ്മിച്ചത്.

Tags: vivek agnihothriYogi Aadithyanath
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies