ഐഫോൺ ആണോ സ്വപ്നം? വെറും, 26,399 രൂപയ്ക്ക് ഐഫോൺ-13 സ്വന്തമാക്കാം; വിവരങ്ങൾ ഇതാ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഐഫോൺ ആണോ സ്വപ്നം? വെറും, 26,399 രൂപയ്‌ക്ക് ഐഫോൺ-13 സ്വന്തമാക്കാം; വിവരങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 03:41 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തമായൊരു ഐഫോൺ എന്ന സ്വപ്‌നം പേറി കഴിയുന്നവർക്ക് സന്തോഷവാർത്ത! കുറഞ്ഞ വിലയിൽ മികച്ച ഫോൺ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. 26,399 രൂപയ്‌ക്ക് ഐഫോൺ 13 സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. അതായത് 25,600 രൂപയുടെ കിഴിവ്.

ഐഫോൺ13 പുറത്തിറങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്രയധികം വിലക്കിഴിവ് പ്രഖ്യാപിക്കുന്നത്. ഫ്‌ളിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് ഐഫോൺ 13 ആണ്. 2021-ൽ പുറത്തിറങ്ങിയ ഫോണിന്റെ അന്നത്തെ വില 79,900 ആയിരുന്നു. പിന്നീട് ഏറ്റവുമൊടുവിലായി ഐഫോൺ 15 ലിരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഐഫോൺ 13ന്റെ വില കുറഞ്ഞത്. എന്നാൽ എന്നത്തേക്കാളും കുറഞ്ഞ നിരക്കിലാണ് ഐഫോൺ 13ന്റെ വില.

ആപ്പിൾ സ്റ്റോറിൽ ഐഫോൺ 13 ബേസ് മോഡലിന് 59,900 രൂപയാണ് വില. എന്നാൽ ഫ്‌ളിപ്പ്കാർട്ടിൽ 25,600 രൂപ കിഴിവിന് ശേഷം വെറും 26,399 രൂപയ്‌ക്ക് ലഭ്യമാണ്. മറ്റൊല്ലാ ഓഫറുകളും കിഴിവുകൾക്കും ശേഷമാണ് ഫോൺ 25,600 രൂപയ്‌ക്ക് ലഭിക്കുന്നത്. കിഴിവുകൾ വിശദമായി നോക്കാം..

ബേസ് മോഡലിൽ നിന്ന് 7,901 രൂപ കുറച്ച് ഫ്‌ളിപ്പ്കാർട്ടിൽ 51,999 രൂപയ്‌ക്കാണ് ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐസിഐസി ബാങ്ക്, ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 1000 രൂപയുടെ കിഴിവ് ലഭിക്കും. ഇതോടെ ഐഫോൺ 13-ന്റെ വില 50,099 രൂപയാകും. ഇതിനുപരി ഇപ്പോൾ കയ്യിലുള്ള ഫോൺ മാറ്റി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ 24,600 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. മേൽപ്പറഞ്ഞ ബാങ്ക് കിഴിവുകൾക്കും ഓഫറുകൾക്കുമൊടുവിൽ വെറും 26,399 രൂപയ്‌ക്ക് ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ 13 സ്വന്തമാക്കാം.

Tags: Iphone 13Flipkart Sale
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies