തൃശൂരിൽ ലഹരിവേട്ട; തായ്‌ലാൻഡിൽ നിന്നും കേരളത്തിൽ വിൽപ്പനയ്ക്കായി 'ഹൈബ്രിഡ് കഞ്ചാവ്' എത്തിച്ച യുവാവ് പിടിയിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശൂരിൽ ലഹരിവേട്ട; തായ്‌ലാൻഡിൽ നിന്നും കേരളത്തിൽ വിൽപ്പനയ്‌ക്കായി ‘ഹൈബ്രിഡ് കഞ്ചാവ്’ എത്തിച്ച യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 05:36 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തായ്‌ലാൻഡിൽ നിന്നും കേരളത്തിൽ വിൽപ്പനയ്‌ക്കായി കഞ്ചാവ് എത്തിച്ചയാൾ തൃശ്ശൂരിൽ പിടിയിൽ. കണ്ണൂർ കടമ്പൂർ ഇസ്രാസിൽ വീട്ടിൽ 22 വയസ്സുള്ള മുഹമ്മദ് ഫാസിലാണ് പിടിയിലായത്. 2.14 ഗ്രാം ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. അന്തർദേശീയ വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന ഫാബുല്ലസോ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.

പാലക്കാട് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടറും തൃശൂർ-പാലക്കാട് ഐബികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി വലയിലായത്. തായ്‌ലാൻഡിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴിയാണ് ഇയാൾ കഞ്ചാവെത്തിച്ചിട്ടുള്ളത്. മണ്ണുത്തിയിലെ ലോഡ്ജിൽ നിന്നുമാണ് ഫാസിൽ പിടിയിലാകുന്നത്. ലോഡ്ജിന് മുന്നിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികൾ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യമായാണ് എക്‌സൈസ് ഇത്തരത്തിലുള്ള കഞ്ചാവ് പിടികൂടുന്നതെന്ന് എക്‌സൈസ് കമ്മീഷണർ വ്യക്തമാക്കി. സിന്തറ്റിക് ലഹരിക്ക് തുല്യമായ ലഹരി ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. പിടിയിലായ മുഹമ്മദ് ഫാസിൽ കാരിയർ ആണെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.

Tags: ThrissurGanga Seized
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies