ബെന്നുവിലെ സാമ്പിളിലെ നിർണായക വിവരങ്ങൾ പങ്കുവെച്ച് ഗവേഷകർ; ഛിന്നഗ്രഹത്തിൽ ജലാംശവും കാർബണും, ഇത് ഭൂമിയിലെ ജലാംശം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തുന്നതിനും വഴിത്തിരിവായേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബെന്നുവിലെ സാമ്പിളിലെ നിർണായക വിവരങ്ങൾ പങ്കുവെച്ച് ഗവേഷകർ; ഛിന്നഗ്രഹത്തിൽ ജലാംശവും കാർബണും, ഇത് ഭൂമിയിലെ ജലാംശം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തുന്നതിനും വഴിത്തിരിവായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 06:07 pm IST
Facebook
Twitter
WhatsAppTelegram

ഏഴ് വർഷം നീണ്ട ബെന്നു ദൗത്യത്തിന്റെ ഭാഗമായി അടുത്തിടെയാണ് സാമ്പിളുകൾ ഭൂമിയിൽ എത്തിച്ചത്. ഒസിരിസ് റെക്‌സ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാമ്പിളിൽ കാർബണും ജലാംശവുമുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി ഒസിരിസ് റെക്‌സ് തിരികെ ഭൂമിയിലെത്തുന്നത്. സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും കറുത്ത മണൽത്തരികളും കല്ലും ശേഖരിച്ചിരുന്നു. ഇവയിലാണ് കാർബണിന്റെയും ജലത്തിന്റെയും അംശം കണ്ടെത്തിയിരിക്കുന്നതായി ഗവേഷകർ അറിയിച്ചിരിക്കുന്നത്.

ജലാംശം നിറഞ്ഞ ചെളിയാണ് ഒസിരിസ് റെക്‌സ് ശേഖരച്ച സാമ്പിളുകളിൽ ഉള്ളത്. ഇവ ഗ്രഹങ്ങളുടെ ഉറവിടം സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഭൂമിയിൽ ജലം എങ്ങനെയാണ് ഉണ്ടായതെന്ന് കണ്ടെത്തുന്നതിനും ഇത് വഴിത്തിരിവാകുമെന്ന് ഗവേഷകർ പറയുന്നു. ചെളിയുടെ രൂപത്തിലുള്ള കല്ല് പോലെയുള്ള വസ്തുക്കളിൽ ജലാംശം സുരക്ഷിതമായി ബന്ധിച്ച് വെച്ച അവസ്ഥയിലായിരുന്നു.

ഇത് സംബന്ധിച്ച സാമ്പിളിന്റെ ചിത്രങ്ങളും ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്. സമുദ്രങ്ങളിലും തടാകങ്ങളിലും പുഴകളിലുമുള്ള ജലവും മഴയുമാണ് ഭൂമി മനുഷ്യ വാസയോഗ്യമായ ഗ്രഹമായിരിക്കാൻ കാരണമായിട്ടുള്ളത്. നാലര ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയെ വാസയോഗ്യമാക്കിയതിന് സമാനമായ മിനറലുകളാണ് ബെന്നുവിൽ നിന്നുള്ള സാമ്പിളുകളിൽ ഉള്ളതെന്നും ഗവേഷകർ പറയുന്നു.

Tags: Bennu Asteroid
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies