പുതിയതായി ഒരു സ്മാർട് സ്പീക്കർ വാങ്ങാൻ ഉദ്ദേശമുണ്ടോ?; എങ്കിൽ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ...
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയതായി ഒരു സ്മാർട് സ്പീക്കർ വാങ്ങാൻ ഉദ്ദേശമുണ്ടോ?; എങ്കിൽ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 10:44 pm IST
FacebookTwitterWhatsAppTelegram

വീട്ടിലൊരു സ്മാർട് സ്പീക്കർ ഉണ്ടെങ്കിൽ നന്നായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. വോയ്‌സ് കമാൻഡുകളിലൂടെ നിയന്ത്രിക്കാനാകുന്ന വയർലെസ് സ്പീക്കറുകളാണ് സ്മാർട്ട് സ്പീക്കറുകൾ. കൂടാതെ ആമസോൺ അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ്, ആപ്പിൾ സിരി പോലുള്ള ബിൽറ്റ് ഇൻ വെർച്വൽ അസിസ്റ്റന്റ് സംവിധാനവുമുണ്ട്. സംഗീതം പ്ലേ ചെയ്യുക, ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, അലാമുകളും ടൈമറുകളും സെറ്റ് ചെയ്യാനും സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിനും ഈ സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കാനാകും.

സ്മാർട്ട് സ്പീക്കറുകൾ വൈഫൈ പ്രവർത്തന ക്ഷമമാണ്. കൂടാതെ സ്മാർട് ഹോം ഇകോ സിസ്റ്റമായ ഇവ വീട്ടിലെ മറ്റ് ഉപകരണങ്ങളുമായി കണക്ട് ചെയ്യാൻ സാധിക്കും. ഇടത്തരം സ്മാർട് സ്പീക്കറുകൾ ഏകദേശം 3,000 രൂപ മുതൽ 30,000 രൂപ വരെയാണ് വില. സ്മാർട് സ്പീക്കർ ശബ്ദ നിലവാരത്തിൽ വളരെയധികം വ്യത്യാസമുണ്ട്. കൂടാതെ നിരവധി ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ആവശ്യമായ ഫീച്ചറുകൾ ഇതിൽ ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ വാങ്ങാവൂ. കാരണം പല സിസ്റ്റത്തിലും പല സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് ചിലതിൽ ബിൽറ്റ് ഇൻ സ്‌ക്രീനുകൾ ഉണ്ടെങ്കിലും മറ്റ് പലതിലും ഇത് ഉണ്ടാകണമെന്നില്ല. മറ്റൊരു പ്രധാന സവിശേഷത വോയിസ് അസിസ്റ്റന്റ് ആണ്. ആമസോൺ അലക്‌സ,ഗൂഗിൾ അസിസ്റ്റന്റ് ആപ്പിൾ സിരി എന്നിങ്ങനെ പല ബിൽറ്റ് ഇൻ വോയ്‌സ് അസിസ്റ്റന്റുമാരാണ് സ്മാർട്ട് സ്പീക്കറുകളിൽ ഉള്ളത്. ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്ന വോയ്‌സ് അസിസ്റ്റന്റ് നോക്കി സ്മാർട് സ്പീക്കർ തിരഞ്ഞെടുക്കാവുന്നതാണ്.

Tags: SUBSmart Speaker
ShareTweetSendShare

More News from this section

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

Latest News

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies