അഞ്ച് മിനിറ്റിനുള്ളിൽ പോസ്റ്റ് എഡിറ്റ് ചെയ്യാം, ശബ്ദവും പങ്കുവെയ്ക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ത്രെഡ്‌സ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് മിനിറ്റിനുള്ളിൽ പോസ്റ്റ് എഡിറ്റ് ചെയ്യാം, ശബ്ദവും പങ്കുവെയ്‌ക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ത്രെഡ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 10:27 pm IST
Facebook
Twitter
WhatsAppTelegram

ത്രെഡ്‌സിൽ എഡിറ്റ് ബട്ടൺ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഫീച്ചർ ഇതിനോടകം തന്നെ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. പോസ്റ്റ് പങ്കുവെച്ച് അഞ്ച് മിനിറ്റ് കഴിയുന്നതുവരെ എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാനാകുന്ന പുതിയ ഫീച്ചറാണ് എത്തുന്നത്. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉപയോക്തക്കളുടെ അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ വർഷമാണ് എക്‌സിൽ ഇത്തരത്തിൽ ഒരു ഫീച്ചർ അവതരിപ്പിക്കുന്നത്.

എക്‌സിൽ ഒരു പോസ്റ്റ് എഡിറ്റ് ചെയ്തു കഴിഞ്ഞാൽ ഇതിന്റെ ഹിസ്റ്ററി കാണുന്നതിനുള്ള സംവിധാനമുണ്ട്. എന്നാൽ ത്രെഡ്‌സിൽ ഇത്തരത്തിൽ ഒരു സംവിധാനമില്ല. ഇത് ത്രെഡ്‌സിലെ എഡിറ്റ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കിയേക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. അതായത് ത്രെഡ്‌സിൽ ഒരു പോസ്റ്റ് പങ്കുവെച്ചതിന് ശേഷം ഇത് എന്തെങ്കിലും വിധത്തിൽ വൈറലാകുകയാണെങ്കിൽ ഈ പോസ്റ്റ് പിന്നീട് പൂർണമായും മാറ്റിക്കുറിക്കാൻ സാധിക്കും. ഇത് ആദ്യം പങ്കുവെച്ച പോസ്റ്റ് ഏതെന്ന് തിരിച്ചറിയാനും സാധിക്കില്ല.

പോസ്റ്റിന് മുകളിൽ വലത് ഭാഗത്തായി ത്രീ ഡോട്ട് ബട്ടനിൽ എഡിറ്റ് എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് പോസ്റ്റ് എഡിറ്റ് ചെയ്യാനാകും. ഇതിന് പുറമെ വോയിസ് ത്രെഡ്‌സ് എന്ന പേരിൽ മറ്റൊരു ഫീച്ചർ കൂടി ത്രെഡ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് വോയിസ് മെസേജ് പോസ്റ്റായി പങ്കുവെക്കാനും സാധിക്കും. മറുപടിയും ശബ്ദമായി പങ്കുവെയ്‌ക്കാൻ സാധിക്കും. ഇതിന്റെ ക്യാപ്ഷൻ ഓട്ടോമാറ്റിക് ആയി എത്തുമെങ്കിലും ഇതും ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യാൻ സാധിക്കും.

 

 

Tags: THREADS
Share
Tweet
SendShare

More News from this section

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies