തോറ്റാൽ ടിവി തല്ലിപ്പൊളിക്കുമോ നിങ്ങൾ?; ദേഷ്യം വന്നാൽ നിങ്ങൾ നിങ്ങളല്ലാതാവുമോ!; പരിഹാരമുണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തോറ്റാൽ ടിവി തല്ലിപ്പൊളിക്കുമോ നിങ്ങൾ?; ദേഷ്യം വന്നാൽ നിങ്ങൾ നിങ്ങളല്ലാതാവുമോ!; പരിഹാരമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 08:16 pm IST
FacebookTwitterWhatsAppTelegram

പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണോ നിങ്ങൾ? മത്സരങ്ങളിൽ തോക്കുമ്പോൾ, പ്രതീക്ഷിച്ചത് നഷ്ടമാവുമ്പോൾ പലർക്കും ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. ദേഷ്യം വരുമ്പോൾ ടിവി തല്ലിപ്പൊളിക്കുന്നതും റിമോർട്ട് വലിച്ചെറിയുന്നതുമെല്ലാം സാധാരണമാണ്. കയ്യിൽ കിട്ടുന്നത് എന്തും ദേഷ്യം തീർക്കാൻ ഉപയോ​ഗിക്കുന്നവരോ നിങ്ങൾ. ഇത്തരത്തിൽ പരിസരം നോക്കാതുള്ള ദേഷ്യപ്പെടൽ മൂലം ബന്ധങ്ങൾ വഷളാകുക മാത്രമല്ല, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ക്ഷയിക്കും. എങ്ങനെ ദേഷ്യം കുറയ്‌ക്കാം! അതിന് ചില വഴികളുണ്ട്.

ദീർഘശ്വാസം എടുക്കുക

ദേഷ്യം വരുമ്പോൾ നമ്മുടെ ശ്വാസഗതിയും വേഗത്തിലാകും. അതിനാൽ ദേഷ്യം നിയന്ത്രിക്കാൻ ദീർഘശ്വാസം എടുക്കുക എന്നതാണ് ഒരു വഴി. വളരെ സാവധാനത്തിൽ മൂക്കിലൂടെ ദീർഘശ്വാസം എടുത്ത് ഒരു മിനിറ്റിന് ശേഷം വായിലൂടെ പുറത്തു വിടുക. ഇങ്ങനെ കുറച്ചു തവണ ആവർത്തിക്കണം.

ഒന്നു നടക്കാം

വ്യായാമം ഞരമ്പുകളെ ശാന്തമാക്കുമ്പോൾ ദേഷ്യവും കുറയും. ദേഷ്യം വരുമ്പോൾ ഒന്നു നടക്കുന്നത് നല്ലതാണ്. മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കാൻ നടക്കാൻ പോകുന്നത് നല്ലതാണ്.

സ്വയം സമാധാനപ്പെടുത്തുക

ചില വാക്കുകൾ നിങ്ങളെ ശാന്തരാക്കിയേക്കാം. ദേഷ്യം വരുമ്പോൾ ‘റിലാക്സ്’ , ‘ടേക്ക് ഇറ്റ് ഈസി’ , ‘വീണ്ടും ശ്രമിക്കാം’ , ‘എല്ലാം ശരിയാകും’ എന്നെല്ലാം സ്വയം പറയുക.

മിണ്ടാതിരിക്കുക

ദേഷ്യം വരുമ്പോൾ നമ്മൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയും. അതുകൊണ്ട് ദേഷ്യം വരുമ്പോൾ നിശബ്ദരായിരിക്കാൻ ശ്രമിക്കുക. കുറച്ചു സമയം സംസാരിക്കില്ല എന്ന് തീരുമാനിച്ചാൽ നമ്മൾ ശാന്തരാകും.

യോ​ഗ

ദേഷ്യത്തെ നിയന്ത്രിക്കാൻ യോഗയ്‌ക്കു കഴിയും. ചെറിയ യോ​ഗകൾ ചെയ്യുന്നത് നമ്മെ ശാന്തരാക്കുന്നു.

Tags: Easy tipscontrol your anger
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies