മനം കുളിരും; ലോകത്തിലെ ഏറ്റവും മനോഹരമായ മയിലുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മനം കുളിരും; ലോകത്തിലെ ഏറ്റവും മനോഹരമായ മയിലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 08:38 pm IST
Facebook
Twitter
WhatsAppTelegram

പക്ഷി വർ​ഗങ്ങളിൽ ഏറ്റവും ഭം​ഗിയുള്ളവയാണ് മയിൽ. പൊതുവെ മയിൽ എന്നു പറയുമ്പോൾ ആൺ മയിലിനെയാണ് പലരും ഓർക്കുക. ആൺമയിലിനും പെൺമയിലിനും രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് മയിൽ എന്നു കേൾക്കുമ്പോൾ തന്നെ ആൺമയിലിനെ നാം മനസ്സിൽ സങ്കൽപ്പിക്കുന്നത്. പൊതുവെ ഇന്ത്യയിലും ആഫ്രിക്കയിലുമാണ് മയിലുകളെ ധാരാളമായി കണ്ടുവരുന്നത്. ഇന്ത്യൻ മയിലുകൾക്കാണ് ഏറ്റവും ഭം​ഗിയും. എന്നിരിക്കിലും, ലോകത്തിലെ ഏറ്റവും മനോഹരമായ മയിലുകളെ ഒന്ന് പരിചയപ്പെടാം.

ഇന്ത്യൻ മയിൽ

ലോകത്തിലെ ഏറ്റവും മനോഹരമായ മയിലാണ് ഇന്ത്യൻ മയിൽ. ഇന്ത്യൻ മയിൽ അല്ലെങ്കിൽ നീല മയിൽ (പാവോ ക്രിസ്റ്ററ്റസ്) ഫെസന്റ് കുടുംബത്തിലെ അം​ഗമാണ്. ലോകത്തിലെ ഏറ്റവും വർണ്ണാഭമായതും മനോഹരവുമായ മയിലുകളാണ് ഇന്ത്യൻ മയിൽ. ആണിന്, അതിശയകരമായ നീലയും പച്ചയും നിറത്തിലുള്ള തൂവലുകലാണ്. പെൺ മയിലുകൾക്ക്, മങ്ങിയ തവിട്ട് നിറവും ചാരനിറവുമാണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും തെക്കൻ ഏഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വനങ്ങളിലും പുൽമേടുകളിലും ഇന്ത്യൻ മയിൽ കാണപ്പെടുന്നു.

വെളുത്ത മയിൽ

വെളുത്ത മയിൽ (പാവോ ക്രിസ്റ്ററ്റസ്) ഒരു മനോഹരമായ പക്ഷിയാണ്. പ്രായപൂർത്തിയായ ആമ്‍ മയിലിന് നല്ല വെളുത്ത നീളമുള്ള തൂവലും പീലികളുമാണ് ഉള്ളത്. പെൺ മയിലിന് വെളുത്തതും ചെറിയ ചാര-തവിട്ട് നിറമുള്ള തൂവലുകളാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് മയിലുകളുടെ ജന്മദേശമെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവ കാണപ്പെടാറുണ്ട്. വെളുത്ത മയിലുകൾക്ക് ആൽബിനിസമല്ല, ലൂസിസമാണ്. അതിന്റെ ചർമ്മത്തിലും കണ്ണുകളിലും കുറച്ച് നീല പിഗ്മെന്റേഷൻ ഉണ്ട്. എങ്കിലും, ഈ മയിലുകളെ കണാൻ ഭം​ഗിയാണ്.

മലയൻ മയിൽ ഫെസന്റ്

മലേഷ്യൻ പെനിൻസുലയിൽ മാത്രം കാണപ്പെടുന്ന ജംഗിൾഫൗൾ കുടുംബത്തിലെ ഒരു പക്ഷിയാണ് മലയൻ മയിൽ ഫെസന്റ്( Malayan Peacock Pheasant). ആൺ പക്ഷിക്ക് നീളമുള്ള വാലും വിശറി പോലുള്ള തൂവലുകളുമുണ്ട്. ശരീരം കറുത്ത നിറത്തിലാണ്. തൂവലിൽ നല്ല നീല നിറത്തിലുള്ള ചെറുതും വലുതുമായ പുള്ളികളും കാണാം. ചിറകിൽ മങ്ങിയ നിറമുള്ള പുള്ളികളാണ് പെൺ മയിലിന്. വനങ്ങൾക്കുള്ളിൽ താമസിക്കുന്ന ഇവയുടെ പ്രധാന ഭക്ഷണം ചെറു പ്രാണികൾ, പഴങ്ങൾ, വിത്തുകൾ എന്നിവയാണ്.

ഗ്രേ മയിൽ ഫെസന്റ്

ചാര നിറമുള്ളവയാണ് ​ഗ്രേ ഫെസന്റ്. ഫാസിയാനിഡേ എന്ന ഫെസന്റ് കുടുംബത്തിലെ ഒരു പക്ഷിയാണ് ഇവ. ഹിമാലയം മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ ഇത് കാണപ്പെടുന്നു. നീല-പച്ച നിറത്തിൽ പുള്ളികളുള്ള തൂവലാണ് ഇവയ്‌ക്ക്.

പച്ച മയിൽ(Green Peafowl)

തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്നവയാണ് പച്ച മയിൽ. വളരെ കുറച്ച് മാത്രമുള്ള പക്ഷിയാണിവ. ആൺ മയിലുകൾക്ക് നീളമേറിയതും വർണ്ണാഭമായതുമായ പച്ച പീലികളുണ്ട്. 1.3 മീറ്റർ (4.3 അടി) വരെ നീളം പീലികൾക്കും ഉണ്ടാകും. പെൺപക്ഷികൾ വളരെ ചെറുതാണ്.

Tags: SUBMost Beautiful Peacocks
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies