യുദ്ധമുഖത്ത് ആയിരക്കണക്കിന് ഭക്ഷണപൊതികൾ എത്തിച്ച് മക്‌ഡൊണാൾഡ്‌സ്; ഇപ്പോൾ ബഹിഷ്കരിച്ചാൽ ലോക മുസ്ലീം ജനത തന്നെ ബഹിഷ്കരിക്കും ,കമ്പനിക്കെതിരെ പ്രക്ഷോഭവുമായി  ഹമാസ് അനുകൂലികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധമുഖത്ത് ആയിരക്കണക്കിന് ഭക്ഷണപൊതികൾ എത്തിച്ച് മക്‌ഡൊണാൾഡ്‌സ്; ഇപ്പോൾ ബഹിഷ്കരിച്ചാൽ ലോക മുസ്ലീം ജനത തന്നെ ബഹിഷ്കരിക്കും ,കമ്പനിക്കെതിരെ പ്രക്ഷോഭവുമായി  ഹമാസ് അനുകൂലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 11:42 am IST
FacebookTwitterWhatsAppTelegram

യുദ്ധമുഖത്ത് ഭക്ഷണം എത്തിച്ച് നൽകിയ  മക്‌ഡൊണാൾഡ്‌സിനെതിരെ വ്യാപക പ്രതിഷേധം. ഹമാസിനെതിരെ പോരാടുന്ന ഇസ്രായേൽ സൈന്യത്തിനും പൗരന്മാർക്കുമായി ആയിരക്കണക്കിന് സൗജന്യ ഭക്ഷണം വിതരണം ചെയ്തത്. ഒരു ദിവസം തന്നെ 12,000 പേർക്കാണ് മക്ഡൊണാൾഡ്സ് സൗജന്യമായി ആഹാരം വിതരണം ചെയ്തത്.

ഐഡിഎഫ് യൂണിറ്റുകൾ, പോലീസ്, ആശുപത്രികൾ, സുരക്ഷാ സേന, പൗരന്മാർ എന്നിവർക്കാണ് മക്‌ഡൊണാൾഡ്‌സ് ആഹാരം നൽകുന്നത്. തങ്ങളുടെ ഔട്ട്‌ലെറ്റുകളിലേക്ക് എത്തുന്നവർക്ക് 50 ശതമാനം കിഴിവിലും ആഹാരം നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നു. സുരക്ഷാ സേനയ്‌ക്ക് സഹായവും സംഭാവനയും നൽകുന്നതിന് മാത്രമായി അഞ്ച് റെസ്റ്റോറന്റുകളാണ് തുറന്നിട്ടുള്ളത്. ഇവിടങ്ങൾ വഴി പ്രതിദിനം 4,000 പൊതി ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.

ദയ കാണിച്ച മക്‌ഡൊണാൾഡ്‌സിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.  #BOYCOTTMCDONALDS എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങൾ വഴി വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. മക്‌ഡൊണാൾഡ്‌സിന്റെ നീക്കത്തിന് പിന്നാലെ ലെബനനിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മക്‌ഡൊണാൾഡ്‌സിന്റെ പല ഔട്ട്‌ലെറ്റുകളും പലസ്തീൻ,ഹമാസ് അനുകൂല ഗ്രൂപ്പുകൾ അക്രമിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേലിലെ മക്‌ഡൊണാൾഡ്‌സ് ഭക്ഷണ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ബന്ധമില്ലെന്ന് ലെബനനിലെ മക്‌ഡൊണാൾഡ്‌സ് ഗ്രൂപ്പ് അറിയിച്ചു.

യുദ്ധത്തെ അനുകൂലിക്കുന്ന എല്ലാ കമ്പനികളെയും ഇത്തരത്തിൽ ബഹിഷ്‌കരിക്കണമെന്നാണ് പ്രക്ഷേഭകരുടെ നിലപാട്. നമ്മുടെ തത്വങ്ങളിൽ ഉറച്ചുനിൽക്കുകയും വിശ്വാസങ്ങളുമായി പൊരുത്തപ്പെടുകയും വേണം. നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുന്ന യുദ്ധത്തെ പിന്തുണയ്‌ക്കുന്നത് ശരിയല്ലെന്നാണ് ഒരു ഉപയോക്താവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.ഇസ്രായേലിൽ മാത്രം ആഹാരം എത്തിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ മക്‌ഡൊണാൾഡ്‌സിനെ ബഹിഷ്‌കരിച്ചാൽ ലോകത്തിലെ മുസ്ലീം ജനത മക്‌ഡൊണാൾഡ്‌സിനെ ബഹിഷ്‌കരിക്കുമെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്. ഈജിപ്താണ് ആദ്യമായി മക്‌ഡൊണാൾഡ്‌സിനെതിരെ രംഗത്തെത്തിയത്.

എന്നാൽ നിരവധി പേരാണ് മക്‌ഡൊണാൾഡ്‌സിന്റെ പ്രവർത്തനത്തെ പ്രശംസിച്ചെത്തിയത്. സ്വയം പ്രതിരോധിക്കുന്ന രാജ്യത്തിന് ആവശ്യമായ സഹായം എത്തിച്ച് നൽകുന്ന മക്‌ഡൊണാൾഡ്‌സിന് അഭിനന്ദനങ്ങൾ എന്നാണ് ഒരാൾ കുറിച്ചത്.

Tags: mcdonaldsIsraeli SoldiersMcDonald's Israel
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies