'കേസ് എടുത്താലും പ്രശ്‌നമില്ല'; ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ഷോ കാണിച്ച് അധിർ രഞ്ജൻ ചൗധരി; കോൺഗ്രസ് നേതാവിനെതിരെ ജനരോക്ഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കേസ് എടുത്താലും പ്രശ്‌നമില്ല’; ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ഷോ കാണിച്ച് അധിർ രഞ്ജൻ ചൗധരി; കോൺഗ്രസ് നേതാവിനെതിരെ ജനരോക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 08:01 pm IST
FacebookTwitterWhatsAppTelegram

റോഡ് നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം ബാധകമാകുന്ന കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്. ഹെൽമറ്റില്ലാതെ വാഹനം ഓടിക്കുന്ന ഒരു സാധാരണക്കാരനെ നിരീക്ഷിക്കാൻ പോലീസുകാരും അവരുടെ ക്യാമറകളുമടക്കം നിരവധി സൗകര്യങ്ങളാണ് നിലവിലുള്ളത്. എന്നാൽ ഇതൊന്നും നേതാക്കൾക്ക് ബാധകമല്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിരിയിക്കുന്നത്. വെസ്റ്റ് ബെംഗാളിലെ ബേഹാംപൂരിൽ ഒരു ഉദ്ഘാടന ചടങ്ങിൽ റോയൽ എൻഫീൽഡ് ഓടിച്ചാണ് എംപി എത്തിയയത്. താൻ നല്ലൊരു നേതാവായില്ലെങ്കിലും നല്ലൊരു ബൈക്ക് റൈഡർ ആണെന്ന് തെളിയിച്ചിരിക്കുകയാണ് ചൗധരി. കോൺഗ്രസ് നേതാവായത് കൊണ്ട് തനിക്ക് ഹെൽമറ്റ് ഒന്നും ബാധകമല്ലെന്ന രീതിയിലാണ് ചൗധരി വാഹനം ഓടിക്കുന്നത്. ഇതിനുപുറമെ കൈവിട്ട് സ്‌റ്റൈൽ കാണിച്ച് അതിസാഹസികമായും അദ്ദേഹം വാഹനം ഓടിക്കുന്നുണ്ട്. വീഡിയോ വൈറലായതിനെ തുടർന്ന് പൊതുജനങ്ങളും പ്രതികരിച്ച് രംഗത്തെത്തിയതോടെ ചൗധരി പങ്കുവെച്ച പ്രതികരണവും മറ്റൊരു വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്.

#WATCH | Murshidabad, West Bengal: Congress Leader Adhir Ranjan Chowdhury rides bike near Berhampore pic.twitter.com/ydjoHq5hqN

— ANI (@ANI) October 15, 2023

“>

 

‘ പോലീസ് ഇതിനെതിരെ കേസ് എടുത്താലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ താൻ വാഹനം ഓടിച്ച സമയത്ത് റോഡിൽ ആരും ഇല്ലായിരുന്നു എന്നുമാണ് ചൗധരിയുടെ ന്യായീകരണം. ബേഹാംപൂർ എംപിയായ അധിർ രഞ്ജൻ ചൗധരിക്ക് അകമ്പടികളുമായി നിരവധി വാഹനങ്ങളും പിന്നാലെ വരുന്നത് വീഡിയോയിൽ കാണാം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറയുമ്പോഴും ഇത്തരം ‘ഒറ്റപ്പെട്ട’ നിരവധി സംഭവങ്ങൾ കാണാൻ സാധരണക്കാർ ഇനിയും ബാധ്യസ്ഥരാണെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസ് നേതാവിന്റെ ഈ ദൃശ്യങ്ങൾ.

Tags: Adhir Ranjan ChoudharyBIKE RIDE
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies