മായമല്ല, മന്ത്രമല്ല; തൊട്ടാൽ മാറുന്ന ഡിസൈനുമായി ഡിജിറ്റൽ വസ്ത്രം അവതരിപ്പിച്ച് അഡോബി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മായമല്ല, മന്ത്രമല്ല; തൊട്ടാൽ മാറുന്ന ഡിസൈനുമായി ഡിജിറ്റൽ വസ്ത്രം അവതരിപ്പിച്ച് അഡോബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 11:11 am IST
Facebook
Twitter
WhatsAppTelegram

ഫാഷൻ ഡിസൈനർമാർക്ക് പുതിയ സാധ്യതകളുടെ ലോകം തുറന്ന് അഡോബിയുടെ ഡിജിറ്റൽ ഡ്രസ്സ്. തൊട്ടാൽ മാറുന്ന ഡിസൈനുള്ള വസ്ത്രമാണ് അഡോബി പുതിയതായി സൃഷ്ടിച്ചിരിക്കുന്നത്. അഡോബിയുടെ മാക്‌സ് കോൺഫറൻസിനിടെ റിസർച്ച് സയന്റിസ്റ്റ് ക്രിസ്റ്റീൻ ഡിയർക് ആണ് പ്രോജക്ട് പ്രിംറോസ് എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.

പ്രിംറോസ് പ്രകാരം സൃഷ്ടിച്ചെടുത്ത വസ്ത്രം ധരിച്ചുവന്ന ക്രിസ്റ്റീൻ അവരുടെ ഡ്രസിൽ സ്പർശിച്ചുകൊണ്ടായിരുന്നു ഡിസൈൻ മാറ്റിയിരുന്നത്. തുടർന്ന് ഒരേ വസ്ത്രത്തിൽ തന്നെ വിവിധ ഡിസൈനുകൾ ദൃശ്യമാകുന്നതായിരുന്നു കാഴ്ച. നിശ്ചലമായ ഡിസൈനുകളും ചലനാത്മകമായ പാറ്റേണുകളും അവയിലുണ്ടായിരുന്നു. ഇത്തരത്തിൽ ഫ്‌ളക്‌സിബിൾ, ലോ-പവർ ഡിസ്‌പ്ലേകളാണ് അഡോബിയുടെ പ്രോജക്ട് പ്രിംറോസ്.

ഒറ്റ സ്പർശനത്തിലൂടെ വസ്ത്രത്തിന്റെ ഡിസൈനുകൾ മാറ്റുന്ന ക്രിസ്റ്റീനിന്റെ വീഡിയോയും ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലാണ്. അഡോബിയുടെ ഇന്ററാക്ടീവ് ഡ്രസ് ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിക്കുന്നതിനൊപ്പം ഫാഷൻ ലോകത്ത് വലിയ വെല്ലുവിളികളും സാധ്യതകളുമാണ് ഉയർത്തുന്നത്.

വസ്ത്രത്തിലും ഫർണീച്ചറുകളിലും മറ്റ് ഉപരിതലങ്ങളിലും ടെക്‌നോളജിയെ ലെയർ ചെയ്യാൻ ഡിസൈനർമാർക്ക് സാധിക്കുമെന്ന് ക്രിസ്റ്റീൻ പ്രതികരിച്ചു. ഇഷ്ടപ്പെട്ട ഡിസൈനറിൽ നിന്ന് ഇഷ്ടമുള്ള ഡിസൈൻ ഡൗൺലോഡ് ചെയ്ത് ധരിക്കാൻ കഴിയുന്ന തരത്തിലുള്ള സാധ്യതകളാണ് പ്രോജക്ട് പ്രിംറോസ് തുറന്നുവെക്കുന്നത്.

Tags: digital DressSUBAdobe
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies