മലയാളത്തിൽ നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ ചെയ്യൂ; മറ്റ് ഭാഷകളിലൊക്കെയായിട്ട് ജോലി ഉണ്ട്: ജയറാം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലയാളത്തിൽ നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ ചെയ്യൂ; മറ്റ് ഭാഷകളിലൊക്കെയായിട്ട് ജോലി ഉണ്ട്: ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 05:58 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകൾ എല്ലാം തന്നെ ജയറാം ചിത്രങ്ങളായിരുന്നു. എന്നാൽ പിന്നീട് താരത്തിന്റെ ചിത്രങ്ങൾ തുടരെ പരാജയപ്പെടാൻ തുടങ്ങി. നല്ല സിനിമകൾ ലഭിക്കുന്നില്ല എന്നതായിരുന്നു കാരണം. ഇതോടെ മലയാള സിനിമയിൽ നിന്നും താത്കാലികമായി താരം വിട്ടും നിന്നു. പക്ഷെ, തെലുങ്ക് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളിൽ നിറ സാന്നിധ്യമായി താരം. ഇപ്പോഴിതാ, മലയാള ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് തുറന്നു പറയുകയാണ് ജയറാം. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്കുമാർ നായകനായി എത്തുന്ന ‘ഗോസ്റ്റ്’ സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

‘മലയാളത്തിൽ നല്ല സിനിമകൾ കിട്ടിയാൽ മാത്രമെ ചെയ്യുന്നുള്ളൂ. വളരെ ത്രില്ലിം​ഗായിട്ടുള്ള സിനിമ വന്നാൽ ചെയ്യാം എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അതിനായി വെയിറ്റിംഗിലായിരുന്നു. ആ സമയത്താണ് മിഥുൻ മാനുവൽ വന്ന് ഒരു കഥ പറഞ്ഞത്. ഇനി അതിനേക്കാൾ മുകളിലൊരു സിനിമ വരാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. മറ്റ് ഭാഷകളിലൊക്കെയായിട്ട് 365 ദിവസവും ജോലി ഉണ്ട്. തെലുങ്കിൽ ശങ്കർ-രാം ചരൺ സിനിമ ചെയ്യുന്നുണ്ട്. നാനിയുടെ മൂവിയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ഗോസറ്റ് മൂവി റിലീസ് ആകുന്നു. തുടക്കം മുതൽ കുടുംബ ചിത്രങ്ങിലൂടെയാണ് ഞാൻ വന്നത്. ഇപ്പോൾ മറ്റു ഭാഷകളിലും അത്തരം ചിത്രങ്ങൾ ലഭിക്കുന്നുണ്ട്’- ജയറാം പറഞ്ഞു.

എം.ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ഒക്ടോബർ 19-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ശിവരാജ്കുമാർ, ജയറാം എന്നിവരെ കൂടാതെ വിജയ് സേതുപതി, പ്രശാന്ത് നാരായണൻ, അർച്ചന ജോയ്‌സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിന്‍റേതായി തിയറ്ററുകളിലെത്തുന്ന മലയാള ചിത്രം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ്. ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

Tags: malayalam filmjayaramSUB
Share
Tweet
SendShare

More News from this section

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies