രക്താർബുദം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ, തിരിച്ചറിയാം രോഗത്തെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രക്താർബുദം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ, തിരിച്ചറിയാം രോഗത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 10:00 pm IST
FacebookTwitterWhatsAppTelegram

ജീവിത ശൈലിയാണ് മിക്ക അർബുദങ്ങൾക്കും കാരണമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രക്തകോശങ്ങളെ ബാധിക്കുന്ന അർബുദമാണ് രക്താർബുദം. ലക്ഷണങ്ങളെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നൽകുന്നതിലൂടെ പെട്ടെന്ന് തന്നെ ഇത് ഭേദമാകാൻ സാധിക്കും. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പലതരം രക്താർബുദങ്ങളുണ്ട്.

പലപ്പോഴും ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തള്ളിക്കളയാതെ അനുയോജ്യമായ രീതിയിൽ ബയോപ്‌സി, സ്‌കാനിംഗ്, ഫ്‌ളോ സൈറ്റോമെട്രി എന്നിങ്ങനെയുള്ള പരിശോധനങ്ങളിലൂടെ രോഗം പെട്ടെന്ന് തന്നെ തിരിച്ചറിയാനും ചികിത്സിക്കാനും സാധിക്കും. രക്താർബുദവുമായി ബന്ധപ്പെട്ട് വഡോദര എച്ച്‌സിജി കാൻസർ സെന്ററിലെ ഹെമറ്റോളജി വിഭാഗം ഡോ. ദിവ്യേഷ് പട്ടേൽ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അതിന്റെ ലക്ഷണങ്ങളെ കുറിച്ചും പറയുന്നുണ്ട്.

അമിത ക്ഷീണവും വിളർച്ചയും രക്താർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. രക്തകോശങ്ങളെ നിർമ്മിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുമ്പോഴാണ് ക്ഷീണത്തിനും വിളർച്ചക്കും കാരണമാവുന്നത്. ശരീരഭാരം പെട്ടെന്ന് കുറയുന്നതും തുടർച്ചയായി എല്ലുകൾക്ക് ഉണ്ടാകുന്ന വേദനയുമെല്ലാം ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പ്രതിരോധശേഷി കുറയുന്നതോടെ ഇടക്കിടെ ഉണ്ടാകുന്ന അണുബാധയും മുറിവുകളിൽ നിന്നും മോണകളിൽ നിന്നും ഉണ്ടാകുന്ന അമിതമായ രക്തസ്രാവവുമെല്ലാം ശരീരത്തെ തളർത്താം. കൂടാതെ ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മുറിവുകളും ലിംഫ് നോഡുകളിൽ ഉണ്ടാകുന്ന വീക്കവും നിസാരമായി കാണരുത്. ഇതോടൊപ്പെം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ് അമിതമായി വിയർക്കുന്നത്. രാത്രിയിൽ അനുകൂല കാലാവസ്ഥയിൽ പോലും അമിതമായി വിയർക്കുന്നത് രക്താർബുദ ലക്ഷണങ്ങളിൽ ഒന്നാണ്.

രോഗലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് കണ്ടെത്തുന്നതും മികച്ച ചികിത്സ നൽകുന്നതും രോഗത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും.

Tags: SUBblood cancer
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies