'മെയ്ഡ് ഇൻ ഇന്ത്യ' പിക്‌സൽ സ്മാർട്ട് ഫോണുകൾ പ്രഖ്യാപിച്ച് ഗൂഗിൾ; നിർമ്മാണ മേഖലയിലെ ആഗോള ഹബ്ബായി ഭാരതം മാറുന്നുവെന്ന് ടെക് ഭീമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട് ഫോണുകൾ പ്രഖ്യാപിച്ച് ഗൂഗിൾ; നിർമ്മാണ മേഖലയിലെ ആഗോള ഹബ്ബായി ഭാരതം മാറുന്നുവെന്ന് ടെക് ഭീമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 02:18 pm IST
FacebookTwitterWhatsAppTelegram

ആപ്പിളിന് വെല്ലുവിളി സൃഷ്ടിച്ച് രംഗപ്രവേശം നടത്തിയ ഗൂഗിളിന്റെ പിക്‌സൽ സീരിസ് ഫോണുകൾക്ക് പ്രചാരം വർദ്ധിക്കുകയാണ്. ഇതിന് പിന്നാലെ ‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ടെക് ഭീമന്റെ വാർഷിക ഇവന്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ജനങ്ങൾക്കായി ഇന്ത്യൻ നിർമിത പിക്‌സൽ ഫോണുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി വൻ സാധ്യതകളാണ് രാജ്യത്തുള്ളതെന്നും ഗൂഗിളിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ റിക്ക് ഓസ്റ്റർലോ പറഞ്ഞു. ഇത്തരമൊരു പദ്ധതി ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മെയ്‌ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ പിക്‌സൽ ഫോണുകൾ നിർമ്മിക്കുന്നതിനായി ആഭ്യന്തര, അന്തർദേശീയ കമ്പനികളുമായി കൈകോർക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. വരുന്ന വർഷത്തോടെ മെയ്ഡ് ഇൻ ഇന്ത്യ പിക്സൽ ഫോണുകൾ പുറത്തിറക്കുമെന്നാണ് വിവരം.

Just announced at #GoogleForIndia: @rosterloh spoke about our plan to manufacture Pixel smartphones in India intending to start with the Pixel 8, and expecting these devices to start to roll out in 2024, joining India’s “Make in India” initiative.
For more:… pic.twitter.com/FznOzH8E8C

— Google India (@GoogleIndia) October 19, 2023

നിക്ഷേപകർക്കും സംരംഭകർക്കും നിർമ്മാതാക്കൾക്കും ലോകോത്തര നിലവാരത്തിൽ വളരാനുള്ള സാഹചര്യം ഇന്ത്യയിലുണ്ട്. ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു. പിക്‌സൽ ഉപകരണങ്ങളുടെ പ്രധാന വിപണിയും ഭാരതം തന്നെയാണ്. ബിസിനസുകൾ അഭിവൃദ്ധിപ്പെടുന്നതിനും വളരുന്നതിനും നിരവധി അവസരങ്ങളാണ് സർക്കാർ നൽകുന്നതെന്നും റിക്ക് ഓസ്റ്റർലോ പറഞ്ഞു. അടുത്തിടെയാണ് പിക്‌സൽ 8 സീരിസിലെ സ്മാർട്ട്‌ഫോണുകൾ വിപണി കീഴടക്കാനായെത്തിയത്. വരുന്ന വർഷം പുതിയ സീരിസ് പുറത്തിറക്കുമെന്നാണ് വിവരം.

Tags: MAKE IN INDIAGoogleMade-in-India Pixel smartphones
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies