നാല് വിക്കറ്റ് നഷ്ടം..! ബംഗ്ലാദേശ് പതറുന്നു, ഇന്ത്യക്ക് ആശങ്കയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാല് വിക്കറ്റ് നഷ്ടം..! ബംഗ്ലാദേശ് പതറുന്നു, ഇന്ത്യക്ക് ആശങ്കയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: മികച്ച തുടക്കത്തിന് ശേഷം പതറി ബംഗ്ലാദേശ്. 30 ഓവര്‍ 140 റണ്‍സിന് നാലുവിക്കറ്റെന്ന നിലയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തന്‍സിദ് ഹസന്‍, നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ, മെഹ്ദി ഹസ്സന്‍ മിറാസ് എന്നിവരാണ് പുറത്തായത്. അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട ലിട്ടണ്‍ ദാസിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ഒടുവില്‍ നഷ്ടമായത്. ജഡേജയ്‌ക്കാണ് വിക്കറ്റ്. 82 പന്തില്‍ 66 റണ്‍സെടുത്ത ദാസ് 7 ബൗണ്ടറികളും പറത്തി. ജഡേജയുടെ പന്തില്‍ ലോംഗ് ഓഫില്‍ ഗില്ലാണ് ദാസിന്റെ ക്യാച്ചെടുത്തത്. ഹൃദേയ് 7 റണ്‍സുമായും 4 റണ്‍സുമായി മുഷ്ഫീഖര്‍ റഹീമുമാണ് ക്രീസില്‍.

ബൗളിംഗിനിടെ കാലിന് പരിക്കേറ്റ് ഹാര്‍ദിക് പാണ്ഡ്യ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. താരത്തിനെ സ്‌കാനിംഗിന് വിധേയമാക്കിയെന്ന് ബിസിസിഐ വ്യക്തമാക്കി. ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്റെ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വേദനയില്‍ പുളഞ്ഞു കൊണ്ടാണ് താരം മൈതാനം വിട്ടത്. വിരാട് കോഹ്‌ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.

അക്രമിച്ച് കളിച്ച തന്‍സിദിനെ അര്‍ദ്ധസെഞ്ച്വറി നേടിയതിനു പിന്നാലെ കുല്‍ദീപ് യാദവ് പുറത്താക്കി. 51 റണ്‍സെടുത്ത തന്‍സിദിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയെ എട്ടു റണ്‍സിന് രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.

പിന്നാലെ വന്ന മെഹ്ദി ഹസന്‍ മിറാസിനും അധികം ആയുസുണ്ടായിരിന്നില്ല. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത മിറാസിനെ മുഹമ്മദ് സിറാജ് പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുല്‍ അത്യുഗ്രന്‍ ക്യാച്ചിലുടെ പുറത്താക്കുകയായിരുന്നു. മദ്ധ്യ ഓവറുകളില്‍ നിയന്ത്രണം ഏറ്റെടുത്ത സ്പിന്നര്‍മാരാണ് ബംഗ്ലാദേശിന് വെല്ലുവിളിയുര്‍ത്തുന്നത്.

Appreciation Tweet for KL Rahul. 👏

What a great catch. 🙌

Don’t miss the running celebration from Captain Rohit Sharma in the end 🔥 #INDvsBAN #ViratKohli #HardikPandya #IndianCricket #indiavsbangladesh #INDvBAN Litton Das #Shami pic.twitter.com/zk52oz0asR

— Lucifer 45 (@1m_lucifer45) October 19, 2023

“>

 

 

Tags: WC2023IndiaWC2023
Share
Tweet
SendShare

More News from this section

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies