ഏറ്റവും അടുപ്പവും സ്നേഹവുമുള്ള സുഹൃത്താണ് സുരേഷ്; ഞാൻ വഴക്ക് ഉണ്ടാക്കുന്നത് ഒരേയൊരു കാര്യത്തിനാണ്: സിദ്ദിഖ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏറ്റവും അടുപ്പവും സ്നേഹവുമുള്ള സുഹൃത്താണ് സുരേഷ്; ഞാൻ വഴക്ക് ഉണ്ടാക്കുന്നത് ഒരേയൊരു കാര്യത്തിനാണ്: സിദ്ദിഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 08:27 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ​ഗരുഡൻ. ബിജു മേനോനും സിദ്ദിഖും വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ഒരു ലീഗൽ ത്രില്ലർ ചിത്രമാണ് ഗരുഡൻ. മലയാള സിനിമയിലെ മികച്ച കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്നു എന്നതും ഗരുഡന്റെ പ്രധാന ആകർഷണമാണ്. ഇപ്പോഴിതാ, സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്.

‘ഒരുപാട് കാലത്തിന് ശേഷമാണ് സുരേഷിനൊപ്പം അഭിനയിച്ചത്. ഇതിന് മുമ്പ് അഭിനയിച്ചത് ബഡാ ദോസ്തിലാണ്. ഒരു സമയത്ത് എന്നെ ഓടിച്ചിട്ട് ഇടിച്ചോണ്ടിരുന്ന ആളാണ്. ഞങ്ങൾ ഏതാണ്ട് ഒരേ സമയത്ത് സിനിമയിൽ വന്നതാണ്. രാജാവിന്റെ മകൻ എന്ന സിനിമ സുരേഷ് കഴിഞ്ഞതോടെ ഞാനും സിനിമയിലെത്തി. അന്ന് തൊട്ട് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നതാണ്. ന്യൂഡൽഹിയുടെ സമയത്ത് നടന്ന കാര്യങ്ങളൊന്നും പറയാൻ പറ്റില്ല. അത്രയ്‌ക്ക് അടുപ്പവും സ്നേഹവുമുള്ള സുഹൃത്താണ് സുരേഷ്. അന്നും ഇന്നും ആ ബന്ധം അതേപടി നിലനിൽക്കുന്നു. സിനിമയിൽ നിന്ന് ഇടയ്‌ക്കിടക്ക് വിട്ടു മാറി നിൽക്കുമ്പോൾ മാത്രമാണ് ഞാൻ വഴക്കുണ്ടാക്കുന്നത്’.

​’ഗരുഡൻ ഒരു പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക. ഞങ്ങൾ അഭിനയിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുമ്പോഴും നല്ല കഥ ലഭിക്കുമ്പോഴുമൊക്കെയാണ് നമുക്ക് സിനിമയോട് ഒരു മോഹം തോന്നുന്നത്. ഇതിൽ ഒരു വക്കീൽ കഥാപാത്രമാണ്. നേരത്തെയും ഞാൻ വക്കീലായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ, ഈ സിനിമയുടെ അവതരണം നമ്മളെ മോഹിപ്പിക്കുന്ന തരത്തിലാണ്. എന്തായാലും ഇത് ഒരു പുതിയ അനുഭവമായിരിക്കും’- സിദ്ദിഖ് പറഞ്ഞു.

Tags: Suresh GopiGarudanactor siddiq
Share
Tweet
SendShare

More News from this section

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർത്ഥി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി; മദ്രസ അധ്യാപകനായ 27 കാരൻ അറസ്റ്റിൽ;

മന്ത്രി  കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തിൽ; ഔദ്യോഗിക യാത്രാവിവരങ്ങളിൽ പ്രാഗ് ഇല്ല; സന്ദർശനം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ??

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies