സ്മാർട്ട് എക്‌സ് കണക്ടുമായി ജൂപ്പിറ്റർ 125; അറിയാം പുതിയ ഫീച്ചറുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്മാർട്ട് എക്‌സ് കണക്ടുമായി ജൂപ്പിറ്റർ 125; അറിയാം പുതിയ ഫീച്ചറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:08 pm IST
Facebook
Twitter
WhatsAppTelegram

പുത്തൻ മാറ്റങ്ങളോടെ പുതിയ ഫീച്ചറുകളുമായി ജൂപ്പിറ്റർ 125 വിപണിയിൽ. മൂന്ന് മോഡലുകളിൽ ഇപ്പോൾ ഈ ഇരുചക്രവാഹനം ലഭിക്കും. 96,855 രൂപ (എക്‌സ് ഷോറൂം, ഡൽഹി) വിലയുള്ള ഈ വാഹനം ടിവിഎസ് കമ്പനി സ്മാർട്ട് എക്‌സ് കണക്ടിനൊപ്പമാണ് പുറത്തിറക്കിയത്. പുതിയ മോഡലിന്റെ ഡിസൈനിലും എൻജിനിലും മാറ്റങ്ങൾ ഒന്നും ഇല്ല. എലഗന്റ് റെഡ്, മാറ്റ് കോപ്പർ ബ്രോൺസ് എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ മോഡൽ ലഭ്യമാവുക.

8.04 bhp കരുത്തും 10.5 nm ടോർക്കും ഉത്പാദിപ്പിക്കുന്ന സിവിടി ട്രാൻസ്മിഷൻ സംവിധാനത്തോടെ വരുന്ന 124.8 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. മുൻവശത്ത് ഡിസ്‌ക് ബ്രേക്കും 12 ഇഞ്ച് അലോയി, സ്റ്റീൽ വീലുകളും നൽകിയിട്ടുണ്ട്.

വാഹനത്തിലെ സ്മാർട്ട് എക്‌സ് കണക്ട്, ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഒരു എക്‌സ്‌ക്ലൂസീവ് ടിവിഎസ് കണക്ട് മൊബൈൽ ആപ്പിലൂടെ സ്മാർട്ട്ഫോണുകളിലേക്ക് കണക്റ്റുചെയ്യാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നുള്ള അലർട്ടുകൾ, ഭക്ഷണം/ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ, തത്സമയ സ്പോർട്സ് സ്‌കോറുകൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ, വാർത്താ അപ്ഡേറ്റുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വോയ്സ് അസിസ്റ്റൻസ്, കോൾ & മെസേജ് എന്നിവ ഈ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ സ്‌കൂട്ടറിൽ ഇൻകമിംഗ് കോൾ, മെസേജ് അറിയിപ്പുകൾ എന്നിവ ദൃശ്യമാകും. 108 കിലോഗ്രാം ആണ് ഇതിന്റെ ഭാരം , കൂടാതെ 33 ലിറ്റർ ബൂട്ട് സ്‌പേസും ഉണ്ട്. എഞ്ചിൻ ഓഫാക്കിയതിന് ശേഷവും 20 സെക്കൻഡ് നേരത്തേക്ക് ഹെഡ്ലാമ്പ് പ്രകാശിക്കുന്നത് ഫോളോ മി ഹെഡ്ലാമ്പ് എന്ന ഫീച്ചറിന്റെ പ്രത്യേകതയാണ്.

Tags: SUBtvs jupiter
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies