ഗലാക്റ്റിക് 05 ദൗത്യം; ഗവേഷണം നടത്താൻ ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി വിർജിൻ ഗലാക്റ്റിക്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗലാക്റ്റിക് 05 ദൗത്യം; ഗവേഷണം നടത്താൻ ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി വിർജിൻ ഗലാക്റ്റിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:13 pm IST
FacebookTwitterWhatsAppTelegram

വിർജിൻ ഗലാക്റ്റിക് നവംബർ രണ്ടിന് ബഹിരാകാശത്തേക്കുള്ള അടുത്ത വിനോദയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചു. റിച്ചാർഡ് ബ്രാൻസൺ സ്ഥാപിച്ച ബഹിരാകാശ യാത്രാ കമ്പനിയാണ് വിർജിൻ ഗലാക്റ്റിക്. ഈ വർഷം നടക്കുന്ന കമ്പനിയുടെ ആറാമത്തെ ബഹിരാകാശ യാത്രയാണിത്. ഇതോടെ വിർജിൻ ഗലാക്റ്റിക് നടത്തുന്ന പത്താമത്തെ യാത്രയാണിത്.

ഗാലക്റ്റിക് 05 ദൗത്യം ബഹിരാകാശം കേന്ദ്രമാക്കിയുള്ള ഗവേഷണത്തിനുള്ള സ്‌പേസ് ലാബായി പ്രവർത്തിക്കും. ബഹിരാകാശ പേടകത്തിൽ മൂന്ന് പേരാണ് ഉള്ളത്. ദൗത്യസംഘത്തിൽ യുഎസ് പ്ലാനറ്ററി സയന്റിസ്റ്റും സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SwRI) ബഹിരാകാശ മേഖലയിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ ഡോ. അലൻ സ്റ്റേൺ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്‌ട്രോനോട്ടിക്കൽ സയൻസസിനായുള്ള യുഎസ് പേലോഡ് സ്‌പെഷ്യലിസ്റ്റും ബയോ ആസ്‌ട്രോനോട്ടിക്‌സ് ഗവേഷകയുമായ കെല്ലി ജെറാർഡി എന്നിവരും ഒരു സ്വകാര്യ ബഹിരാകാശ സഞ്ചാരിയും ഉൾപ്പെടുന്നു.

ഗാലക്റ്റി 05 ദൗത്യം ഗാലക്റ്റിക്‌സിന്റെ ആറാമത്തെ ബഹിരാകാശ ഗവേഷണ ദൗത്യമാണ്. കൂടാതെ ഈ വർഷം നടക്കുന്ന രണ്ടാമത്തെ ദൗത്യമാണിത്.

Tags: Virgin GalacticGalactic 05
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies