പുതിയ നേട്ടവുമായി മാരുതി, 10 ലക്ഷം ഓട്ടോമാറ്റിക് വാഹനങ്ങൾ വിറ്റഴിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Vehicle

പുതിയ നേട്ടവുമായി മാരുതി, 10 ലക്ഷം ഓട്ടോമാറ്റിക് വാഹനങ്ങൾ വിറ്റഴിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:40 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ വാഹന നിർമ്മാതാക്കളിൽ എന്നും മുന്നിൽ നിൽക്കുന്നവരാണ് മാരുതി. നിരവധി മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ കമ്പനി വിജയം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഹനങ്ങളുടെ വിൽപനയിൽ സുപ്രധാന അംഗീകാരം നേടിയിരിക്കുകയാണ് മാരുതി. 10 ലക്ഷം വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്), 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എടി), സ്റ്റിയറിംഗ് മൗണ്ടഡ് പാഡിൽ ഷിഫ്റ്റുകളുള്ള അഡ്വാൻസ്ഡ് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഇലക്ട്രോണിക്-തുടർച്ചയുള്ള വേരിയബിൾ ട്രാൻസ്മിഷൻ (ഇ-സിവിടി) എന്നിങ്ങനെ മാരുതിയുടെ 16 മോഡലുകളിൽ നാല് തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓട്ടോമാറ്റിക് കാർ വിൽപ്പനയിലെ 65 ശതമാനവും വിറ്റത് കമ്പനി 2014-ൽ പുറത്തിറക്കിയ എജിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന മോഡലുകളാണ്. കൂടാതെ 27 ശതമാനവും എടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലുകളാണ്.

ഡൽഹി, മഹാരാഷ്‌ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നാണ് ഓട്ടോമാറ്റിക് കാറുകളുടെ ഭൂരിഭാഗം വിൽപ്പനയും നടന്നിട്ടുള്ളത്. കമ്പനി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ വിൽപ്പന ഉയരുകയാണ് അതുകൊണ്ട് തന്നെ 2023-24 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം നെക്‌സ റീട്ടെയിൽ ശൃംഖല ഉപഭോക്താക്കൾ മികച്ച നിലവാരമുള്ള ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ഇത് മാരുതിയുടെ ഓട്ടോമാറ്റിക് കാർ വിൽപ്പനയുടെ 58% വരും. എന്നാൽ അരീന റീട്ടെയിൽ ശൃംഖല ഉപഭോക്താക്കൾ മിഡ്-ലെവൽ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ഇത് ഓട്ടോമാറ്റിക് കാർ വിൽപ്പനയിൽ ഏകദേശം 42 ശതമാനം സംഭാവന ചെയ്യുന്നു.

Tags: marutiSUB
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies