തോൽപ്പിക്കാനാവില്ല മക്കളെ! മിന്നൽ വിൽപ്പന; കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ മാരുതി ആധിപത്യം
വാഹനമേഖലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വരവും മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് കാരണമായി. ജൂലൈ മാസത്തെ കണക്ക ുകൾ പ്രകാരം കാർ വിപണിയിൽ 3.1 ശതമാനത്തിന്റെ ...