അവര്‍ എനിക്ക് നേരെ ഇരുമ്പ് ആണികള്‍ എറിഞ്ഞു..! കണ്ണിന് പരിക്കേല്‍ക്കാതിരുന്നത് ഭാഗ്യം കൊണ്ട്; പാകിസ്താന്‍ ആരാധകര്‍ക്കെതിരെ ഇര്‍ഫാന്‍ പത്താന്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവര്‍ എനിക്ക് നേരെ ഇരുമ്പ് ആണികള്‍ എറിഞ്ഞു..! കണ്ണിന് പരിക്കേല്‍ക്കാതിരുന്നത് ഭാഗ്യം കൊണ്ട്; പാകിസ്താന്‍ ആരാധകര്‍ക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 11:09 am IST
Facebook
Twitter
WhatsAppTelegram

പാകിസ്താന്‍ ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. എക്‌സിലൂടെയാണ് താരം തെളിവുകളടക്കം പങ്കുവച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ പാകിസ്താന്‍ ബോര്‍ഡ് പരാതി നല്‍കിയ സാഹചര്യത്തിലാണ് തനിക്കെതിരെയുണ്ടായ ആക്രമണ സംഭവം താരം വെളിപ്പെടുത്തിയത്.

‘ഞങ്ങള്‍ പെഷവാറില്‍ ഏകദിനം കളിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു പാക് ആരാധകന്‍ എനിക്ക് നേരെ ഇരുമ്പ് ആണികള്‍ വലിച്ചെറിഞ്ഞത്. അതെന്റെ കണ്ണില്‍ തൊട്ടുരുമിയാണ് പോയത്. ഞങ്ങള്‍ അതില്‍ നിന്ന് ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല, അവരുടെ ആതിഥ്യമര്യാദയെ എപ്പോഴും വിലമതിക്കുകയും ചെയ്തു.

ഇന്ത്യയിലെ ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റത്തില്‍ പാകിസ്താന്‍ പ്രശ്നമുണ്ടാക്കുന്നത് അവസാനിപ്പിക്കണം,” ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.അതേസമയം, പിസിബിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ ഐസിസി തയ്യാറായിട്ടില്ല. ഈ പ്രശ്‌നത്തില്‍ മുഴുവന്‍ ആരാധകരെയും പഴിക്കാനാവില്ലെന്നും സീനിയര്‍ ഐസിസി ഓഫിഷ്യല്‍ പി.ടി.ഐയോട് പറഞ്ഞു.

I m still saying it happens. There were many good fans were there who chanted Balaji Zara dheere chalo with love before this trip. But this incident happened too. we moved on and focused on winning rather than crying abt it. pic.twitter.com/k6rEgtrf1w

— Irfan Pathan (@IrfanPathan) October 19, 2023

“>

 

Tags: Ifran PathanPakistan crowdThrew Iron Nails
Share
Tweet
SendShare

More News from this section

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

Latest News

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies