മൊബൈൽ ബാങ്കിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടോ?; അക്കൗണ്ട് സുരക്ഷിതമാക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊബൈൽ ബാങ്കിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടോ?; അക്കൗണ്ട് സുരക്ഷിതമാക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 08:34 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ നടന്ന തട്ടിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയമായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് ആപ്പിൽ ഉപയോക്താക്കളുടെ മൊബൈൽ നമ്പറിന് പകരം ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊബൈൽ നമ്പർ വ്യാജമായി ഉൾപ്പെടുത്തുകയായിരുന്നു. ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റുമാർ എന്ന് വിളിക്കുന്ന ഏജന്റുമാരാണ് മൊബൈൽ ബാങ്കിംഗ് മുഖേന പണം തട്ടിയത്. ഏകദേശം 22 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ മൊബൈൽ ബാങ്കിംഗുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്കിടയിൽ വലിയ തോതിലാണ് ആശങ്ക നിലനിൽക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം…

മൊബൈൽ നമ്പർ ലിങ്ക് ചെയ്യുക

ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ മൊബൈൽ നമ്പർ അക്കൗണ്ടുമായും നെറ്റ് ബാങ്കിംഗുമായും ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതോടെ പുതിയ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ കഴിയില്ല.

ബാലൻസ് കാണാൻ കഴിയുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക

പണം പിൻവലിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിൽ എസ്എംഎസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതും ഫണ്ട് കൈമാറുന്നതും ഉൾപ്പെടെ അക്കൗണ്ടിലെ പണം തത്സമയം കൃത്യമായി അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കുക.

ഒടിപി പങ്കിടരുത്

ഫോണിൽ ലഭിക്കുന്ന ഒടിപി ആരുമായും പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാങ്ക് ജീവനക്കാരുമായി പോലും പാസ്വേഡ് പങ്കിടരുതെന്നാണ് ആർബിഐ നിർദ്ദേശം.

സംശയാസ്പദമായ ഇടപാടുകൾ

സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വിവരം ബാങ്കിനെയും സൈബർ പോലീസിനേയും അറിയിക്കുക. ബാങ്കിന്റെ പിഴവിന്റെ പേരിൽ അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്ന പണം തിരിച്ചുപിടിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.

Tags: bankOnline Banking
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

Latest News

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies