അരി ഒഴികെ മറ്റൈാന്നും ഇല്ലാതെ സപ്ലൈക്കോകൾ; വിറ്റുവരവിൽ വൻ ഇടിവ്, സർക്കാർ നൽകാനുള്ളത് കോടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരി ഒഴികെ മറ്റൈാന്നും ഇല്ലാതെ സപ്ലൈക്കോകൾ; വിറ്റുവരവിൽ വൻ ഇടിവ്, സർക്കാർ നൽകാനുള്ളത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 01:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈക്കോകളിൽ വിറ്റുവരവിൽ വൻ ഇടിവ്. ശരാശരി 10 കോടിയായിരുന്ന വിറ്റുവരവാണ് 3.36 കോടി രൂപയിലേക്ക് ചുങ്ങിയത്. മിക്ക ഔട്ട്‌ലെറ്റുകളിലും അരി അല്ലാതെ മറ്റു സാധനങ്ങളൊന്നുമില്ലെന്ന പരാതിയും ഏറെ നാളുകളായി നിലനിൽക്കുന്നുണ്ട്. 1525 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ മാത്രമായി സർക്കാർ സപ്ലൈക്കോകൾക്ക് കൊടുക്കാനുള്ളത്. ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിയ വകയിൽ സപ്ലൈയർമാർക്ക് കഴിഞ്ഞ മേയ് മാസം മുതലുള്ള തുക കുടിശ്ശികയായി നിൽക്കുകയാണ്.

അതേസമയം ഓണത്തിനു മുന്നേ സപ്ലൈക്കോയിൽ മിക്ക സാധനങ്ങളും തീർന്നിട്ടുണ്ടായിരുന്നു. പ്രതി മാസം ആന്ധ്രാപ്രദേശിൽ നിന്നും വരുത്തിയിരുന്ന വറ്റൽ മുളകിന്റെ വരവ് നിലച്ചതോടെ മിക്ക ഔട്ട്‌ലെറ്റുകളിലും ഇപ്പോൾ വറ്റൽ മുളക് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് സപ്ലൈക്കോ ജീവനക്കാർ അറിയിച്ചു. ഓണക്കാലത്ത് ഒരു കിലോയ്‌ക്ക് പകരം കാൽകിലോ മുളകാണ് സബ്‌സിഡിയായി നൽകിയിരുന്നത്. ഇതിനുപുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയിരുന്ന 1000 ടൺ തൂവരപരിപ്പും 500 ടൺ ആക്കി ഈ മാസം കുറച്ചു. കൂടാതെ പഞ്ചസാര, ചെറുപയർ, ഉഴുന്ന് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾക്കെല്ലാം ദൗർലഭ്യത നേരിടുകയാണ് മിക്ക സപ്ലൈക്കോകളും. ഓണക്കാലത്ത് രണ്ടു തവണയായി കൊടുത്ത 140 കോടികൊണ്ടാണ് ഓണം ഫെയറുകൾ സംഘടിപ്പിച്ചതെന്ന് ജീവനക്കാർ അറിയിച്ചു.

Tags: super marketkerala gov
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies