നാല് വർഷത്തെ വിദേശ ജീവിതത്തിന് അന്ത്യം; പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ന് പാകിസ്താനിലെത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാല് വർഷത്തെ വിദേശ ജീവിതത്തിന് അന്ത്യം; പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ന് പാകിസ്താനിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 02:38 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: നാല് വർഷത്തെ വിദേശ ജീവതത്തിന് ശേഷം പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ന് പാകിസ്താനിലേക്ക് തിരികെ എത്തും. പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നവാസ് ഷരീഫ് എത്തുന്നതെന്നും ശ്രദ്ധേയമാണ്. അഴിമതിക്കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേ ആയിരുന്നു നവാസ് വിദേശത്തേക്ക് പോയത്. 2019-ലായിരുന്നു ചികിത്സയ്‌ക്ക് പോകണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ മുൻ പ്രധാനമന്ത്രി വിദേശത്തേക്ക് പോയത്. ഇതിന് ശേഷം നാട്ടിലേക്ക് വന്നിട്ടില്ല.

ലണ്ടനിൽ നിന്നും ഇന്ന് വൈകിട്ട് പാകിസ്താനിൽ എത്തിയതിന് ശേഷം ലാഹോറിൽ പാകിസ്താൻ മുസ്ലീം ലീ​ഗ് നവാസ് (പിഎംഎല്‍-എന്‍) സംഘടിപ്പിക്കുന്ന റാലിയില്‍ ഷരീഫ് പ്രസംഗിക്കും. ലണ്ടനില്‍നിന്നുള്ള യാത്രാമധ്യേ രണ്ടുദിവസം മുന്‍പ് പ്രത്യേകവിമാനത്തില്‍ ദുബായിലെത്തിയ നവാസ് ഷരീഫ് അവിടെവച്ചു വിവിധ സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. ഈ മാസം 24 വരെ അറസ്റ്റ് തടഞ്ഞുള്ള ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി നവാസിന് അനുവദിച്ചിരുന്നു. ആദ്യം തലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തുന്ന നവാസ് അവിടെനിന്ന് ലാഹോറിലേക്കാണ് പോകുന്നത്. നവാസ് ഷെരീഫ് തിരിച്ചെത്തുമ്പോള്‍ സ്വീകരണം നൽകാൻ ഇളയ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് അണികളെ ആഹ്വാനം ചെയ്തിട്ടുണ്ട്.

ചികിത്സയ്‌ക്കായി വിദേശത്തേക്ക് പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് രജിസ്റ്റർ ചെയ്ത അഴിമതി കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. 2022 ഏപ്രിലിൽ നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാക് സർക്കാർ പാസ്പോർട്ട് നൽകിയിരുന്നു. അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.

Tags: islamabad
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies