എലിയേയോ പൂച്ചയെയോ നിങ്ങൾ ആദ്യം കാണുന്നത്; ഈ ചിത്രങ്ങൾ പറയും നിങ്ങളുടെ വ്യക്തിത്വം, ഒരു കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

എലിയേയോ പൂച്ചയെയോ നിങ്ങൾ ആദ്യം കാണുന്നത്; ഈ ചിത്രങ്ങൾ പറയും നിങ്ങളുടെ വ്യക്തിത്വം, ഒരു കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷൻ പലപ്പോഴും മറഞ്ഞിരിക്കുന്ന നമ്മുടെ സ്വഭാവ സവിശേഷതകൾ അറിയാൻ സഹായിക്കുന്നതാണ്. കണ്ണുകൾക്ക് മുമ്പിൽ ഒരു മരീചിക പോലെ ഇവ പ്രവർത്തിക്കുമെങ്കിലും പലപ്പോഴും നാം അറിയാത്ത നമ്മുടെ വ്യക്തിത്വ ഗുണങ്ങൾ വെളിപ്പെടുത്താൻ സഹായിക്കുന്നവയാണ് ചില ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് ഇന്ന് നിങ്ങൾ പരിചയപ്പെടാൻ പോകുന്നത്.

കറുത്ത പ്രതലത്തിലുള്ള രണ്ട് ചിത്രങ്ങളാണ് ഇന്ന് നിങ്ങളുടെ സ്വഭാവ സവിശേഷതകൾ നിർണയിക്കാൻ പോകുന്നത്. ചിത്രത്തിൽ എലിയെയാണോ അതോ പൂച്ചയെയാണോ നിങ്ങൾ ഒറ്റ നോട്ടത്തിൽ കണ്ടത്. സൈക്കോളിജിസ്റ്റുകളുടെ പഠനങ്ങൾ പ്രകാരം ഓരോ മൃഗങ്ങളുടെ സവിശേഷതകൾ മനുഷ്യന്റെ സ്വഭാവമായിട്ടും ബന്ധപ്പെട്ടിരിക്കുന്നെന്ന് പറയുന്നു. ഈ ചിത്രത്തിലും അങ്ങനെ തന്നെയാണ്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സ്വഭാവ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം..

പൂച്ച

ചിത്രത്തിൽ പൂച്ചയാണ് ആദ്യം നിങ്ങൾ കണ്ടതെങ്കിൽ നിങ്ങളുടെ വ്യക്തിത്വം വളരെ നിഗൂഡവും പ്രവചനാതീതവുമാണെന്ന് സൂചിപ്പിക്കുന്നു. എല്ലാ കാര്യങ്ങളിലും അന്വേഷണാത്മകത്വം പ്രകടിപ്പിക്കുന്ന ആളായിരിക്കും നിങ്ങളെന്നും ഇത് സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾക്ക് വികാരങ്ങൾ നിയന്ത്രിക്കാൻ പെട്ടെന്ന് ് കഴിഞ്ഞെന്നും വരില്ല.

എലി

ചിത്രത്തിൽ നിങ്ങൾ എലിയെയാണ് കണ്ടതെങ്കിൽ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആളാണ് നിങ്ങൾ എന്നതാണ് സൂചിപ്പിക്കുന്നത്. ഭീരുത്വം നിങ്ങളിലുണ്ടെങ്കിലും പെട്ടെന്നുള്ള ചിന്തകൾ കൊണ്ടും ചടുലത കൊണ്ടും നിങ്ങളുടെ എതിരാളികളിൽ നിന്നും രക്ഷപ്പെടാനും നിങ്ങൾക്ക് സാധിക്കുന്നു.

Tags: Catoptical illusionmouseSUB
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies