'ഭാരതത്തിന്റെ കഴിവും മികവും പ്രകടം'; ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യം വിജയകരമായതിന് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതത്തിന്റെ കഴിവും മികവും പ്രകടം’; ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യം വിജയകരമായതിന് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

മനുഷ്യ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യമായ ടിവി-ഡി1 വിജയകരമായതിന് പിന്നാലെ അഭിനന്ദനമറിയിച്ച് യുകെ പ്രതിനിധി. ഭാരതത്തിന്റെ കഴിവും മികവുമാണ് തെളിയിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷണർ അലക്‌സ് എല്ലീസ് പറഞ്ഞു.

സന്തോഷവും അത്ഭുതവും തരുന്ന വാർത്തയാണ് കേട്ടത്. ജി20 ഉച്ചകോടിക്ക് മുൻപ് ചന്ദ്രയാൻ വിജയത്തിലൂടെ ഇന്ത്യ ലോകത്തെ ഞെട്ടിച്ചു. പിന്നാലെ ഇന്ന് നടത്തിയ ഗഗൻയാൻ പരീക്ഷണം വിക്ഷേപണം വീണ്ടും ഇന്ത്യയുടെ കഴിവും മികവും കാണിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ വിക്ഷേപണം നടത്തുമെന്നായിരുന്നു ഇസ്രോ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ മൂലം മാറ്റുകയും തുടർന്ന് എട്ടോടെ പുനരാംഭിച്ചു. എന്നാൽ വിക്ഷേപണ സമയത്തിന് അഞ്ച് സെക്കൻഡ് മുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ വിക്ഷേപണം നിർത്തി വെക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ശാസ്ത്രജ്ഞർ തകരാർ കണ്ടെത്തി പരിഹരിച്ച് വിക്ഷേപണം നടത്തുകയായിരുന്നു. ദൗത്യം വിജയകരമാക്കി പൂർത്തീകരിച്ചതായി ഇസ്രോ അറിയിച്ചു.

Tags: Alex EllisBritish high commissionerGaganyaan's 1st test flightUK envoy
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies