വീണ്ടും ഷോര്‍ട്ട് ബോളില്‍ പുറത്തായ ശ്രേയസ് അയ്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഇംഗ്ലണ്ടിനെതിരെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം, ക്രിസ് വോക്‌സിന്റെ ഷോര്‍ട്ട് ബോളില്‍ താളം കണ്ടെത്താനാകാതെ ക്യാച്ച് നല്‍കി പുറത്താവുകയുമായിരുന്നു.
ഇന്നര്‍ സര്‍ക്കിളില്‍ മാര്‍ക്ക് വുഡാണ് താരത്തിന്റെ സിമ്പിള്‍ ക്യാച്ച് കൈപിടിയിലൊതുക്കിയത്. 16 പന്തുകള്‍ നേരിട്ട താരം 4 റണ്‍സാണ് നേടിയത്. ഷോര്‍ട്ട് ബോള്‍ കളിക്കാനറിയില്ലെന്ന് നിരവധി തവണ പഴികേള്‍ക്കുന്ന താരമാണ് ശ്രേയസ്. താരം ഇനിയും പിഴവുകള്‍ തിരുത്താതാണ് ആരാധകരെ ചൊടിപ്പിച്ചത്.
സഞ്ജു സാംസണെ താരതമ്യം ചെയ്യുന്നവരും കുറവല്ല. മലയാളി താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ വീഡിയോകള്‍ പങ്കുവച്ചാണ് ശ്രേയസിനെ പരിഹസിക്കുന്നത്.നാലാം നമ്പരില്‍ നല്ലൊരു അവസരമാണ് താരം നഷ്ടമാക്കിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. ഇന്ത്യ തകര്‍ച്ച നേരിടുമ്പോഴാണ് താരം ക്രീസിലെത്തിയത്. 0,25,53,19,33 എന്നിങ്ങനെയാണ് താരത്തിന്റെ ലോകകപ്പിലെ പ്രകടനം.
This is what happens when you tryna flirt on someone else wife rather than focusing on yourself. Shreyas Iyer be careful next time #INDvsENG pic.twitter.com/trUWi5lw2m
— Yuzvendra Chahal (@isara_tendulkar) October 29, 2023
“>
Shreyas Iyer dismissed on 4 off 16 balls.
India in deep, deep trouble 😱 #INDvsENG #CWC23 pic.twitter.com/eTbe1tMkee
— Haider Niazi (@haiderNiazi56) October 29, 2023
“>
Can never understand how a player like Shreyas Iyer who cannot play short ball is preferred over Sanju Samson,one of the best players of short ball in India.pic.twitter.com/Fw05F7tJ2a
— Anurag™ (@SamsonCentral) October 29, 2023
“>
Shreyas Iyer against short ball 🤣#INDvsENG pic.twitter.com/WKsh3AOFD7
— ɅMɅN DUВΞY 🇮🇳 (@imAmanDubey) October 29, 2023
“>
Rohit Sharma coming back to dressing room and meet Shreyas Iyer like this.#INDvsENG #ViratKohli pic.twitter.com/uuJieerV3w
— Jai Upadhyay (@jay_upadhyay14) October 29, 2023
“>















