ഡാ... ഇങ്ങനെ അല്ലാ...! ഷോര്‍ട്ട് ബോളില്‍ വെള്ളം കുടിച്ചു വീണു; പുറത്തായ ശ്രേയസിന് ട്രോള്‍;താരതമ്യം സഞ്ജുവുമായി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡാ… ഇങ്ങനെ അല്ലാ…! ഷോര്‍ട്ട് ബോളില്‍ വെള്ളം കുടിച്ചു വീണു; പുറത്തായ ശ്രേയസിന് ട്രോള്‍;താരതമ്യം സഞ്ജുവുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 05:27 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും ഷോര്‍ട്ട് ബോളില്‍ പുറത്തായ ശ്രേയസ് അയ്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഇംഗ്ലണ്ടിനെതിരെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം, ക്രിസ് വോക്‌സിന്റെ ഷോര്‍ട്ട് ബോളില്‍ താളം കണ്ടെത്താനാകാതെ ക്യാച്ച് നല്‍കി പുറത്താവുകയുമായിരുന്നു.

ഇന്നര്‍ സര്‍ക്കിളില്‍ മാര്‍ക്ക് വുഡാണ് താരത്തിന്റെ സിമ്പിള്‍ ക്യാച്ച് കൈപിടിയിലൊതുക്കിയത്. 16 പന്തുകള്‍ നേരിട്ട താരം 4 റണ്‍സാണ് നേടിയത്. ഷോര്‍ട്ട് ബോള്‍ കളിക്കാനറിയില്ലെന്ന് നിരവധി തവണ പഴികേള്‍ക്കുന്ന താരമാണ് ശ്രേയസ്. താരം ഇനിയും പിഴവുകള്‍ തിരുത്താതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജു സാംസണെ താരതമ്യം ചെയ്യുന്നവരും കുറവല്ല. മലയാളി താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ വീഡിയോകള്‍ പങ്കുവച്ചാണ് ശ്രേയസിനെ പരിഹസിക്കുന്നത്.നാലാം നമ്പരില്‍ നല്ലൊരു അവസരമാണ് താരം നഷ്ടമാക്കിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. ഇന്ത്യ തകര്‍ച്ച നേരിടുമ്പോഴാണ് താരം ക്രീസിലെത്തിയത്. 0,25,53,19,33 എന്നിങ്ങനെയാണ് താരത്തിന്റെ ലോകകപ്പിലെ പ്രകടനം.

This is what happens when you tryna flirt on someone else wife rather than focusing on yourself. Shreyas Iyer be careful next time #INDvsENG pic.twitter.com/trUWi5lw2m

— Yuzvendra Chahal (@isara_tendulkar) October 29, 2023

“>

Shreyas Iyer dismissed on 4 off 16 balls.

India in deep, deep trouble 😱 #INDvsENG #CWC23 pic.twitter.com/eTbe1tMkee

— Haider Niazi (@haiderNiazi56) October 29, 2023

“>

 

 

Can never understand how a player like Shreyas Iyer who cannot play short ball is preferred over Sanju Samson,one of the best players of short ball in India.pic.twitter.com/Fw05F7tJ2a

— Anurag™ (@SamsonCentral) October 29, 2023

“>

Shreyas Iyer against short ball 🤣#INDvsENG pic.twitter.com/WKsh3AOFD7

— ɅMɅN DUВΞY 🇮🇳 (@imAmanDubey) October 29, 2023

“>

Rohit Sharma coming back to dressing room and meet Shreyas Iyer like this.#INDvsENG #ViratKohli pic.twitter.com/uuJieerV3w

— Jai Upadhyay (@jay_upadhyay14) October 29, 2023

“>

 

Tags: outWC2023Sreyas
Share
Tweet
SendShare

More News from this section

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies