മുഖം രക്ഷിക്കാന്‍ ബാബറിന്റെ സ്വകാര്യ മെസേജ് പരസ്യപ്പെടുത്തി...! ചെയര്‍മാന്‍ സാക്കാ അഷ്‌റഫിനെതിരെ കേസെടുക്കണമെന്ന് മുറവിളി,പി.സി.ബിയില്‍ പൊട്ടിത്തെറി
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖം രക്ഷിക്കാന്‍ ബാബറിന്റെ സ്വകാര്യ മെസേജ് പരസ്യപ്പെടുത്തി…! ചെയര്‍മാന്‍ സാക്കാ അഷ്‌റഫിനെതിരെ കേസെടുക്കണമെന്ന് മുറവിളി,പി.സി.ബിയില്‍ പൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 01:18 pm IST
Facebook
Twitter
WhatsAppTelegram

പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഫോണ്‍കോളുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ മറുപടി നല്‍കാതെ പി.സി.ബി ചെയര്‍മാന്‍ സാക്കാ അഷ്‌റഫ് ക്യാപ്റ്റനെ അവഗണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ പുതിയ വിവാദം. പിസിബിയുടെ ഔദ്യോഗിക ഉദ്യോഗസ്ഥന്‍ ചാനല്‍ ചര്‍ച്ചക്കിടെ പാകിസ്താന്‍ പ്രാദേശിക ചാനലിന് ബാബര്‍ അസമിന്റേതെന്ന് വാദിക്കുന്ന ഒരു വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കിട്ടു. ഇത് വലിയ രീതിയില്‍ വൈറലായി. ഇത് പുറത്തുവന്നതോടെ സാക്ക അഷ്‌റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. അഷ്‌റഫിനെ രക്ഷിക്കാനാണ് പുതിയ കള്ളക്കളിയെന്നാണ് വാദം.

‘അയാളുടെ ഫോണ്‍കോളുകള്‍ ഞാന്‍ എടുക്കാതിരുന്നിട്ടില്ല, സത്യമെന്തെന്നാല്‍ അയാള്‍ എന്നെ ഇതുവരെ വിളിച്ചിട്ടുമില്ല. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറോ ഡയറക്ടറോ മാത്രമേ ക്യാപ്റ്റനുമായി സംസാരിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

സന്ദേശം ഇങ്ങനെ; ബാബര്‍ സോഷ്യല്‍ മീഡിയയിലും ടീവിയിലും ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ചെയര്‍മാന്‍ നിങ്ങളുടെ ഫോണ്‍കോളിനോട് പ്രതികരിക്കുന്നില്ലെന്ന്. ഈ അടുത്തിടെയെങ്ങാനും വിളിച്ചിരുന്നോ..?മറുപടി: സലാം ഭായി, സലാം. ഞാന്‍ ഒരു കോളും ചെയ്തിട്ടില്ല സര്‍..മറുപടി: ശരി നന്ദി. എന്നാല്‍ ഇത് ആരാണ് ചോദിച്ചതെന്ന കാര്യം വ്യക്തമല്ല.

ലോകകപ്പിലെ ദയനീയ പ്രകടനത്തില്‍ ടൂര്‍ണമെന്റില്‍ പുറത്താകലിന്റെ വക്കിലാണ് ടീം. ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍ കത്തുന്നത്. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നടക്കം മുന്‍താരങ്ങള്‍ ഒന്നാകെ നിലപാടെടുത്തതും പാക് ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

Babar Azam should file cybercrime and defamation cases against PCB official who has leaked his personal chat aswell as the journalists and channel who displayed his chat in public without Babar’s consent. This is nothing but a third grade act by whoever is involved!Shame!🖐️#CWC23 pic.twitter.com/MM0SjDYHkl

— Arfa Feroz Zake (@ArfaSays_) October 29, 2023

“>

 

Tags: babar azamChief Zaka AshrafWhatsapp Conversation
Share
Tweet
SendShare

More News from this section

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

Latest News

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies