അടിമുടി മാറാനൊരുങ്ങി ബാങ്കിംഗ് മേഖല; റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു; വരുന്നു കോ ബ്രാൻഡസ് കാർഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിമുടി മാറാനൊരുങ്ങി ബാങ്കിംഗ് മേഖല; റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു; വരുന്നു കോ ബ്രാൻഡസ് കാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു. 1,33,000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാർഡ് സെഗ്മെന്റിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ എസ്ബിഐയുമായി റിയലൻസ് കൈകോർക്കുന്നത്. എസ്ബിഐയുമായി ചേർന്ന് റിലയൻസ് കോ ബ്രാൻഡസ് ക്രെഡിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കിയേക്കുമെന്നാണ് വിവരം.

റുപേ നെറ്റ് വർക്കിൽ രണ്ട് ക്രെഡിറ്റ് കാർഡുകളാകും റിലയൻസ് അവതരിപ്പിക്കുക. ‘റിലയൻസ് എസ്ബിഐ കാർഡുകൾ’ എന്നാകും ഇത് അറിയപ്പെടുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിരവധി ഓഫറുകളാകും ഇതുവഴി ലഭിക്കുകയെന്നാണ് വിവരം. മുകേഷ് അംബാനിയുടെ റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിലിന്റെ വൗച്ചറുകളും ഈ ഓഫറിൽ ഉൾപ്പെടും. ജിയോമാർട്ട്, അജിയോ, അർബൻ ലാഡർ, ട്രെൻഡ്‌സ് തുടങ്ങിയ റിലയൻസ് നെറ്റ്‌വർക്കിലുടനീളം വൻ ഓഫറുകൾ ഈ കാർഡ് വഴി ലഭിക്കുമെന്നാണ് വിവരം. കോ-ബ്രാൻഡസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് വൻ കിഴിവുകൾ ഓൺലൈനിലും ലഭിച്ചേക്കാം. മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് വിവരം.

റിയലൻസിന്റെ സാമ്പത്തിക വിഭാഗമായ ജിയോ ഫിനാൻഷ്യൽ സർവീസസ് അടുത്തിടെ വായ്പ, ഇൻഷുറൻസ് മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ഡെബിറ്റ് കാർഡ് ഓഫറുകളും അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നാണ് വിവരം.

Tags: SBIReliance IndustriesReliance SBI Credit Card
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies