കടൽ പക്ഷികളുടെ സുരക്ഷിതമായ യാത്ര ലക്ഷ്യം; മൂന്ന് മണിക്കൂർ കൃത്രിമ വെളിച്ചമണച്ച് ദ്വീപ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കടൽ പക്ഷികളുടെ സുരക്ഷിതമായ യാത്ര ലക്ഷ്യം; മൂന്ന് മണിക്കൂർ കൃത്രിമ വെളിച്ചമണച്ച് ദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

പോർച്ചുഗലിലെ മഡറിയ ദ്വീപ് കുറച്ചു സമയം കടൽപ്പക്ഷികൾക്ക് വേണ്ടി മാറ്റിവെച്ചു. ദ്വീപിലെ അധികൃതരാണ് ഈ കഴിഞ്ഞ ഒക്ടോബർ 30-ന് വൈകുന്നേരം അൽപ്പ സമയം കടൽപക്ഷികൾക്ക് വേണ്ടി മാറ്റിവെച്ചത്. അഞ്ച് മുൻസിപ്പാലിറ്റികളിലെ കൃത്രിമ വെളിച്ചം രാത്രി എട്ട് മുതൽ 11 വരെ അണച്ചാണ് ദ്വീപിലെ അധികൃതർ പങ്കാളികളായത്. പോർച്ചുഗീസ് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ബേർഡ് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

കടൽ പക്ഷികൾക്ക് സുരക്ഷിത പാതയൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. കൃത്രിമ വെളിച്ചങ്ങൾ പക്ഷികളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പൊതുജനങ്ങൾക്ക് കൂടി മനസിലാക്കി നൽകുന്നതിനായിരുന്നു സംഘടന ഈ വഴി സ്വീകരിച്ചത്. ഷിയർവാട്ടർ ഉൾപ്പെടെ നിരവധി കടൽപക്ഷികളാണ് ഇവിടുള്ളത്. രാത്രി എട്ടിനും 11-നും ഇടിയിലാണ് ഇവയുടെ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്നും കടൽ ലക്ഷ്യം വെച്ച് നീങ്ങുന്നത്. ഈ വേളയിൽ കൃത്രിമ വെളിച്ചം ഇവയുടെ യാത്രയ്‌ക്ക് തടസം സൃഷ്ടിച്ചേക്കാം.

ഇത്തരത്തിൽ ആയിരക്കണക്കിന് തെരുവ് വിളക്കുകളുടെ വെളിച്ചം അണച്ചതോടെ പദ്ധതി പൂർണ വിജയത്തിലെത്തി. മഡിയറ ദ്വീപിലെ തന്നെ അസോറിസ്സിലെയും കാനറി ദ്വീപുകളിലും പ്രകാശത്തെ തുടർന്ന് കടൽപക്ഷികളുടെ കുഞ്ഞുങ്ങൾ മുന്നോട്ട് നീങ്ങാനാകാതെ നിലത്ത് വീണ് പരിക്കേൽക്കുന്നത് പതിവാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പദ്ധതി ആവിശ്കരിച്ച് നടപ്പിലാക്കിയത്.

Tags: BirdsLight
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies