രോഹിത് വീണു, തകര്‍ത്തടിച്ച് കോലിയും ഗില്ലും; സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി മറികടന്ന് കിംഗ്‌
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രോഹിത് വീണു, തകര്‍ത്തടിച്ച് കോലിയും ഗില്ലും; സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി മറികടന്ന് കിംഗ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 04:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തില്‍തുടക്കത്തിലെ രോഹിത് വീണെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ടുബോള്‍ മാത്രമായിരുന്നു രോഹിത്തിന് ആയുസ്. മധുഷാനകയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ നായകന്‍ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ കോലി ആക്രമണം ഏറ്റെടുത്തതോടെ ഇന്ത്യ കുതിച്ചു. ഗില്ലും ഗിയര്‍ മാറ്റിയതോടെ ഇന്ത്യ 22 ഓവറില്‍ 134 കടന്നു. രണ്ടാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ടും 130 റണ്‍സ് പിന്നിട്ടു. 28 ഓവറില്‍ 172-1 എന്ന നിലയിലാണ്.

50 പന്തിലാണ് കോലി അര്‍ദ്ധശതകം കടന്നത് ഗില്‍ 55 പന്തിലും. 8 കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് കടന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ മത്സരത്തില്‍ കിംഗ് സ്വന്തമാക്കി. മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ദ്ധശതകം നേടുന്ന ഒപ്പണിംഗ് താരമല്ലാത്ത ഒരു പ്ലേയറെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി,12 ഹാഫ് സെഞ്ച്വറിയുള്ള സംഗക്കാരെയാണ് മറികടന്നത്.

2023-ല്‍ കൂടുതല്‍ തവണ അര്‍ദ്ധ ശതകം നേടിയ താരമായി ഗില്ലും മാറി. ശ്രീലങ്കയുടെ പത്തും നിസാങ്കയെയാണ് മറികടന്നത്. ഗില്ലിന്റെ ഈ വര്‍ഷത്തെ 12-മാത്തെ അര്‍ദ്ധശതകമാണ് ഇന്നത്തേത്. 75 പന്തില്‍ 77 റണ്‍സ് നേടിയ കോലി 11 ബൗണ്ടറികള്‍ നേടിയപ്പോള്‍. 75 പന്തില്‍ 65 റണ്‍സെടുത്ത ഗില്‍ 9 തവണ ശ്രീലങ്കന്‍ ബൗളര്‍മാരെ ബൗണ്ടറി കടത്തി.

Tags: VIRAT KOHLIWC2023Milestone
Share
Tweet
SendShare

More News from this section

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies