തിന്മയ്ക്ക് മേൽ നന്മയുടെ വിജയം; ദീപപ്പൊലിമയുടെ ദീപാവലി ആഘോഷമാക്കാൻ കശ്മീരിലെ ചെരാതുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയം; ദീപപ്പൊലിമയുടെ ദീപാവലി ആഘോഷമാക്കാൻ കശ്മീരിലെ ചെരാതുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 11:22 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ജമ്മു കശ്മീർ. താഴ്‌വരയിലെ ജനങ്ങൾ തന്നെയാണ് ദീപാവലിക്ക് ആവശ്യമായ ചെരാതുകൾ നിർമ്മിക്കുന്നത്. ബിരുദധാരികളും പ്രൊഫഷണലുകളും ഉൾപ്പെടെയുള്ളവർ ചെരാത് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നു. അത്തരത്തിൽ, സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം നൽകുകയാണ് ശ്രീനഗർ സ്വദേശിയായ മുഹമ്മദ് ഉമർ.

കൊമേഴ്‌സ് ബിരുദധാരിയായ ഉമറും പിതാവും ചേർന്നാണ് ചെരാതുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം 16,000-ത്തിലധികം ചെരാതുകളാണ് ഇരുവരും നിർമ്മിച്ച് നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് നിരവധി പേരാണ് ഓർഡർ നൽകിയിട്ടുള്ളതെന്നും 20,000 ചെരാതുകൾ ഇതുവരെ നിർമ്മിച്ചതായും ഉമർ പറഞ്ഞു. പ്രതിദിനം 1200-ഓളം ചെരാതുകളാണ് ഇവർ നിർമ്മിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ജമ്മുവിലേക്കാണ് അയക്കുന്നത്. ബാക്കിയുള്ളവ താഴ്‌വരയിലെ ജനങ്ങളാണ് ഉപയോഗിക്കുക.

കശ്മീരിന്റെ മുക്കിലും മൂലയിലും ചെരാത് നിർമ്മാണം തകൃതിയായി പുരോഗമിക്കുകയാണ്. ഉത്തരേന്ത്യയിൽ അഞ്ച് നാൾ നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി കുടുംബമായി ചെരാത് നിർമ്മിക്കുകയാണ് ജമ്മു നഗരവാസിയായ ധരംവീർ. പല വലുപ്പത്തിലും രൂപത്തിലുമുള്ള 3,000-ത്തോളം ചെരാതുകളാണ് ധരംവീറും കുടുംബവും ചേർന്ന് നിർമ്മിച്ചത്. കളിമണ്ണിലാണ് ഈ ചെരാതുകൾ നിർമ്മിക്കുന്നത്. ശ്രീനഗറിലും താഴ്‌വരയിലെ റിസോർട്ടുകളിലും വിനോദസഞ്ചാരികൾ എത്തുന്നുണ്ടെന്നും അതിനാൽ ദിയകളുടെ ആവശ്യം വർദ്ധിച്ചതായി നിർമ്മാതാക്കൾ പറയുന്നു.

തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയമാണ് ഓരോ ദീപാവലിയും. ദീപങ്ങൾ കൊണ്ട് രാത്രി പകലാകുന്ന ദിനം. മധുര പലഹാരങ്ങൾ സമ്മാനമായി നൽകുന്ന വേളയാണ് ദീപാവലി. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന ആഘോഷം. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നാണ് ഐതിഹ്യം.

 

Tags: KashmirDIWALIDiyaEarthern Pot
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies