ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു, ഞങ്ങൾ ഉറപ്പായും സെമിയും ഫൈനലും കളിക്കും; തറപ്പിച്ച് പറഞ്ഞ് പാക് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു, ഞങ്ങൾ ഉറപ്പായും സെമിയും ഫൈനലും കളിക്കും; തറപ്പിച്ച് പറഞ്ഞ് പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 05:14 pm IST
FacebookTwitterWhatsAppTelegram

ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെ ലോകകപ്പ് സെമികളിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് പാകിസ്താൻ താരം. കിവീസിനെതിരെ പാകിസ്താന് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടം കൈയൻ ബാറ്റർ ഫഖർ സമാനാണ് ആത്മവിശ്വാസം പ്രകടപ്പിച്ചത്. നമ്മൾ ഇത്തരത്തിൽ അക്രമിച്ചാണ് കളിക്കുന്നതെങ്കിൽ നമ്മൾ എന്തായാലും സെമി കളിക്കാൻ സാധ്യതയുണ്ടെന്നാണ് താരം വ്യക്തമാക്കിയത്.

‘നമ്മളെ സംബന്ധിച്ച് എല്ലാ മത്സരവും ഒരു ജീവന്മാരണ പോരാട്ടണമാണ്. ടീം മിറ്റിംഗിൽ ഇനിയുള്ള മത്സരങ്ങളെല്ലാം ആക്രമിച്ച് കളിക്കുക എന്ന ശൈലി പിന്തുടരനാണ് തീരുമാനം. ഞങ്ങൾ എല്ലാവരും അതേ മനോഭാവം തുടരാണ് തീരുമാനം. എല്ലാവരും സ്‌കോർ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതന്റെ ഏറ്റവും മികച്ച സെഞ്ച്വറിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 193 റൺസു പോലെ ഏറെ പ്രിയപ്പെട്ടത്.

ഞങ്ങൾ തുടർന്നു ആക്രമിച്ചാകും കളിക്കുക. നമുക്ക് സെമിയും ഫൈനലും കളിക്കാനാകുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു’- ഫഖർ സമാൻ മത്സര ശേഷം പറഞ്ഞു.63 പന്തിൽ 100 അടിച്ച പാക് താരം 81 പന്തിൽ 126 റൺസ് എടുത്ത് നിൽക്കേയാണ് മഴയെത്തിയതും കളി മുടക്കിയതും പാകിസ്താനെ വിജയികളായി പ്രഖ്യാപിക്കുന്നതും.

 

 

Tags: New ZealandWC2023Fakhar Zaman
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies