ബൈ ടു ക്രിക്കറ്റ്; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ നരെയ്ൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൈ ടു ക്രിക്കറ്റ്; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ നരെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 09:12 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസിന്റെ സൂപ്പർ സ്പിന്നർ സുനിൽ നരെയ്ൻ. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണെന്നും ടി-20 ലീഗുകളിൽ തുടർന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2012ൽ വിൻഡീസ് ലോക ചാമ്പ്യൻമാരായപ്പോൾ അന്ന് കരീബിയൻസിനെ കിരീടം ചൂടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു സുനിൽ നരെയ്ൻ. വിൻഡീസിനായി 65 ഏകദിനവും 51 അന്താരാഷ്‌ട്ര ടി-20യും ആറ് ടെസ്റ്റും സുനിൽ നരെയ്ൻ കളിച്ചിട്ടുണ്ട്. 165 അന്താരാഷ്‌ട്ര വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

സൂപ്പർ 50 കപ്പ് ഈ സീസൺ അവസാനിക്കുന്നതോടുകൂടി ആഭ്യന്തര ഫോർമാറ്റിൽ നിന്നും വിരമിക്കുമെന്ന് നരെയ്ൻ അറിയിച്ചു. സൂപ്പർ 50 കപ്പിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ താരമാണ് നരെയ്ൻ.

ഞാൻ അവസാനമായി വെസ്റ്റ് ഇൻഡീസിനായി കളിച്ചിട്ട് 4 വർഷത്തിലേറെയായി. എന്നാൽ ഇന്ന് ഞാൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്, കോച്ചിംഗ് സ്റ്റാഫ്, ഒപ്പം വിൻഡീസ് ആരാധകർ, എല്ലാ ഫോർമാറ്റിലുമായി എന്നോടൊപ്പം കളിച്ച എന്റെ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുകയാണ്.- അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

കരിബീയൻസിനായി 2013ൽ അവസാന ടെസ്റ്റും 2016-ൽ താരം അവസാന ഏകദിനവും കളിച്ചു. 2019ലാണ് നരെയ്ൻ വിൻഡീസ് ജഴ്സിയിൽ അവസാനമായി കളിക്കളത്തിലിറങ്ങിയത്. മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളും ലോകമെമ്പാടുമുള്ള ടി-20 ലീഗുകളിൽ കളിക്കുന്നതും അദ്ദേഹത്തെ അന്താരാഷ്‌ട്ര തലത്തിലെ മത്സരങ്ങളിൽ നിന്ന് പിന്നോട്ട് വലിച്ചു.

Tags: cricketWest IndiesCRICKETERsunil narineretired
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies