'ലോക മഹാത്ഭുതത്തെയും വിഴുങ്ങി'; പുകപടലങ്ങളിൽ മറഞ്ഞ് മുംതാസിന്റെ സ്മൃതി കുടീരം..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ലോക മഹാത്ഭുതത്തെയും വിഴുങ്ങി’; പുകപടലങ്ങളിൽ മറഞ്ഞ് മുംതാസിന്റെ സ്മൃതി കുടീരം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

വായു മലിനീകരണത്താൽ നെട്ടോട്ടമോടുകയാണ് ഡൽഹിയിലെ ജനങ്ങൾ. ശുദ്ധവായു ശ്വസിക്കാനായി മണിക്കൂറിന് പണം നൽകുന്ന കാഴ്ച വിദൂരമാണെന്ന് വിചാരിച്ചവർക്ക് ആ കാര്യത്തിലും തെറ്റ് പറ്റി. മണിക്കൂറിന് ആയിരവും പതിനായിരവും ചെലവഴിച്ചാണ് ഡൽഹിയിലെ മനുഷ്യർ ഇന്ന് ശുദ്ധവായു ശ്വസിക്കുന്നത്. വായുമലിനീകരണം ഡൽഹിയെ ഒന്നാകെ ബാധിച്ചപ്പോൾ ആ പുകപടലത്തിൽ മറഞ്ഞു പോയിരിക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ.

വിനോദ സഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വെണ്ണക്കല്ലിൽ കൊത്തിയെടുത്ത താജ്മഹൽ ഇന്ന് വായു മലിനീകരണത്തിൽപ്പെട്ട് നശിച്ചുകൊണ്ടിരിക്കുകയാണ്. താജ് മഹലിന്റെ ശോചനീയാവസ്ഥ ഡൽഹിയിലെത്തിയ വിനോദ സഞ്ചാരികൾ തന്നെയാണ് സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ പങ്കുവച്ചിരിക്കുന്നത്. ”ഏറെ നേരം നോക്കി നിന്നു, എന്നാൽ താജ്മഹൽ കാണാൻ സാധിച്ചില്ല. പുകപടലങ്ങളാൽ താജ്മഹൽ മറഞ്ഞുപോയിരിക്കുകയാണ്” വിനോദ സഞ്ചാരികൾ എക്‌സിൽ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക 460 ആണ്. ഇതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് പ്രൈമറി സ്‌കൂളുകൾക്ക് ഡൽഹി സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയായിരിക്കും ക്ലാസ് നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി.

Tags: Delhiair polutionThaj Mahal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies