വെെഫ് ആവാൻ പോകുന്ന ഒരാൾ!; സുഹൃത്തുമായി ഓഡിയോ ലോഞ്ചിനെത്തി ഷൈൻ ടോം: പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വെെഫ് ആവാൻ പോകുന്ന ഒരാൾ!; സുഹൃത്തുമായി ഓഡിയോ ലോഞ്ചിനെത്തി ഷൈൻ ടോം: പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 12:52 pm IST
Facebook
Twitter
WhatsAppTelegram

നടൻ ഷൈൻ ടോം ചാക്കോ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. നടൻ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമായിരുന്നു ഇതിനുള്ള കാരണം. ഒരു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു നടൻ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഷൈൻ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഡാൻസ് പാർട്ടി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലും താരത്തിനൊപ്പം എത്തിയിരിക്കുകയാണ് ഈ പെൺകുട്ടി.

വേദിയിൽ ഇരിക്കുന്ന ഇരുവരുടെയും വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ട്വിന്നിംഗ് ഡ്രെസ് കോഡിലാണ് ഇരുവരും എത്തിയത്. പരിപാടിയിൽ യുവതിയുടെ കെെ പിടിച്ച് വന്ന ഷെെനിനോട് ആരാധകർ ഇത് ആരാണെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഒരു മറുപടി താരം നൽകുന്നില്ല. തനു’ എന്നാണ് കുട്ടിയുടെ പേരെന്ന് മാത്രം ഷൈന്‍ പറയുകയുണ്ടായി. തനൂജ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്.

ഒരുമിച്ചിരുന്ന ഇരുവരെയും സംവിധായകൻ സോഹൻ സീനുലാലാണ് വേദിയിലേക്ക് ക്ഷണിച്ചത്. ‘വെെഫ് ആവാൻ പോകുന്ന ഒരാൾ കൂടിയുണ്ട്’ എന്ന് പറഞ്ഞാണ് ഷെെനിന്റെ സുഹൃത്തിനെ വേദിയിലേയ്‌ക്ക് വിളിച്ചത്. തുടർന്ന് രണ്ടു പേരും ഒരുമിച്ച് വേദിയിൽ എത്തുന്നുണ്ട്. ഇരുവരുടെയും ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

Tags: SHINE TOM CHACKOSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies