റെയിൽവേ സ്റ്റേഷനിൽ ഒരു ഷോപ്പിട്ടാൽ കൊള്ളാമെന്നുണ്ടോ?; ചെയ്യേണ്ടത് ഇത്രമാത്രം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റെയിൽവേ സ്റ്റേഷനിൽ ഒരു ഷോപ്പിട്ടാൽ കൊള്ളാമെന്നുണ്ടോ?; ചെയ്യേണ്ടത് ഇത്രമാത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:22 pm IST
Facebook
Twitter
WhatsAppTelegram

പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് സാമ്പത്തികമായി നേട്ടമുണ്ടാക്കും. റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി, ഭക്ഷണം, കുപ്പിവെള്ളം, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പത്രങ്ങൾ എന്നിങ്ങനെ ആവശ്യ വസ്തുക്കളുമായി ഒരു കട തുറക്കുന്നത് സ്ഥിര വരുമാനത്തിന് സഹായിക്കും.

റെയിൽവേ സ്റ്റേഷനിൽ കട തുറക്കുന്നതിന്…

പ്ലാറ്റ്‌ഫോമുകളിൽ കട തുറക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. ഐആർടിസി പോർട്ടലിൽ ടെൻഡറുകളുടെ ലഭ്യത പരിശോധിക്കാവുന്നതാണ്. ഏത് തരത്തിലുള്ള സ്‌റ്റോറാണ് തുറക്കുന്നത് എന്നത് ആശ്രയിച്ചാണ് ടെൻഡർ സമർപ്പിക്കേണ്ടത്. ഷോപ്പിന്റെ സ്ഥാനവും വലിപ്പവും അനുസരിച്ച് റെയിൽവേയ്‌ക്ക് ഫീസ് നൽകേണ്ടതുണ്ട്. 30,000 രൂപ മുതൽ 40,000 രൂപ വരെയാണ് നിരക്ക്.

ടെൻഡറുകൾക്ക് അപേക്ഷിക്കേണ്ടത്…

റെയിൽവേ സ്‌റ്റേഷനിൽ ഒരു ഷോപ്പ് തുറക്കുന്നതിന് ഏതെങ്കിലും ടെൻഡർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ ഐആർസിടിസി വെബ്‌സൈറ്റ് സന്ദർശിക്കുക. ടെൻഡർ പുറത്തു വന്നിട്ടുണ്ടെങ്കിൽ റെയിൽവേയുടെ സോണൽ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വോട്ടർ ഐടി, പാൻ കാർഡ്, ആധാർ കാർഡ് എന്നീ രേഖകൾ അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. യോഗ്യത മാനദണ്ഡങ്ങൾക്ക് അനുയോജ്യമാണെന്ന് ബോധ്യപ്പെടുന്നതോടെ ടെൻഡർ അനുവദിക്കും. അഞ്ച് വർഷമാണ് സംരംഭത്തിന്റെ കാലാവധി.

Tags: Railway Station
Share
Tweet
SendShare

More News from this section

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies