ഈ ദീപാവലി ആത്മനിർഭർ ഭാരതത്തിനൊപ്പം ആഘോഷിക്കാം; തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങി 'നമോ' ആപ്പിൽ സെൽഫികൾ പോസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ദീപാവലി ആത്മനിർഭർ ഭാരതത്തിനൊപ്പം ആഘോഷിക്കാം; തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങി ‘നമോ’ ആപ്പിൽ സെൽഫികൾ പോസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 08:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ രാജ്യമെങ്ങും അലയടിക്കുമ്പോൾ ആത്മനിർഭർ ഭാരതത്തിനോടൊപ്പം ചേരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. തദ്ദേശീയമായി നിർമ്മിച്ചടുത്ത ഉത്പന്നങ്ങൾ വാങ്ങി അതിനൊപ്പമോ അല്ലെങ്കിൽ അവ നിർമ്മിച്ച വ്യക്തിയ്‌ക്കൊപ്പമോ സെൽഫികൾ എടുത്ത് പങ്കുവെയ്‌ക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ചിത്രങ്ങൾ പകർത്തിയ ശേഷം അവ ‘നമോ’ ആപ്പിൽ പങ്കുവയ്‌ക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

” ഈ ദീപാവലി ഭാരതത്തിന്റെ സംരംഭകത്വത്തിനൊപ്പവും സർഗ്ഗാത്മകതയ്‌ക്കൊപ്പവും ആഘോഷിക്കാം. തദ്ദേശീയമായി നിർമ്മിച്ചെടുത്ത ഉത്പന്നങ്ങൾ വാങ്ങുക. തുടർന്ന് അവയ്‌ക്കൊപ്പമോ അത് നിർമ്മിച്ച വ്യക്തിയ്‌ക്കൊപ്പമോ സെൽഫികൾ എടുത്ത ശേഷം നമോ ആപ്പിൽ ( https://narendramodi.in/vocal4local) #VocalForLocal എന്ന ഹാഷ്ടാഗിൽ പങ്കുവയ്‌ക്കുക. നിങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും ഇതിലേക്ക് ക്ഷണിച്ച് ഭാരതത്തിന്റെ തേജസ്സുയർത്തുക.” – പ്രധാനമന്ത്രി കുറിച്ചു.

തദ്ദേശീയ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവരെ പിന്തുണയ്‌ക്കുന്നതിനും അവരുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ഡിജിറ്റൽ മീഡിയയുടെ ശക്തി പ്രയോജനപ്പെടുത്തണമെന്ന നിർദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വച്ചു. വിനോദ സഞ്ചാരത്തിനോ തീർത്ഥാടനത്തിനോ പോകുന്നവർ പ്രാദേശീയമായി നിർമ്മിച്ച കരകൗശല വസ്തുക്കൾ വാങ്ങണമെന്നും യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്തണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നടത്തുന്ന റേഡിയോ പരിപാടിയായ മൻകി ബാത്തിലും ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയത്തെ മുൻനിർത്തിയായിരിക്കും പരിപാടികൾ അവതരിപ്പിക്കുക.

Tags: MAKE IN INDIApm modiDeepawali 2023Namo AppSelfies
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies