അസാധ്യ പ്രകടനം..!; എനിക്കോർമ്മ വരുന്നത് 1983-ലെ കളി; മാക്സ് വെല്ലിനെ കപിൽ ദേവിനോട് ഉപമിച്ച് രവി ശാസ്ത്രി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അസാധ്യ പ്രകടനം..!; എനിക്കോർമ്മ വരുന്നത് 1983-ലെ കളി; മാക്സ് വെല്ലിനെ കപിൽ ദേവിനോട് ഉപമിച്ച് രവി ശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 09:49 pm IST
Facebook
Twitter
WhatsAppTelegram

ബാറ്റർമാരുടെയും ബൗളർമാരുടെയും മന്ത്രികത നിറഞ്ഞ പോരാട്ടങ്ങൾക്കും അട്ടിമറി വിജയങ്ങൾക്കും ക്രിക്കറ്റ് മൈതാനങ്ങൾ സാക്ഷിയാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു അഫ്ഗാൻ- ഓസിസ് പോരാട്ടം. പരാജയത്തിന്റെ പടുകുഴിയിൽ വീണു എന്ന് വിചാരിച്ചിരുന്ന ഓസ്‌ട്രേലിയ, ഗ്ലെൻ മാകസ്‌വെല്ലിന്റെ വൺ മാൻ ഷോയിൽ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു. കയ്യിലിരുന്ന വിജയം കൈവിട്ട് കളഞ്ഞ സങ്കടത്തിൽ അഫ്ഗാനിസ്ഥാനും. വിജയത്തിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ ഗ്ലെൻ മാകസ്‌വെല്ലിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ക്രിക്കറ്റ് ലോകം ഒന്നാകെ കയ്യടിച്ചു. ഓസ്‌ട്രേലിയയുടെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനോട് മാക്സ് വെല്ലിനെ ഉപമിച്ച് രംഗത്തു വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.

കപിൽ ദേവിന്റെ ഉയർന്ന റൺ ചേസിംഗ് സ്‌കോറായ 175* റൺസ് അഫ്ഗാനെതിരായ മത്സരത്തിൽ മാക്‌സ്‌വെൽ മറികടന്നിരുന്നു. 128 പന്തിൽ നിന്ന് 202* റൺസായിരുന്നു മാക്‌സ്‌വെൽ നേടിയത്. 21 ഫോറും 10 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ‘അസാധ്യമായ പ്രകടനം. എനിക്കോർമ്മ വരുന്നത് 1983-ലെ കപിൽ ദേവിനെയാണ്. 91-ന് ഏഴ് വിക്കറ്റ് എന്ന നിലയിൽ കമ്മിൻസും മാക്‌സിയുമായിരുന്നു ക്രീസിൽ. ഈ നേട്ടത്തോടെ ഒരു ലോകകപ്പിൽ ഏഴ് വിക്കറ്റിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ പുത്തൻ ചരിത്രമാണ് ഇരുവരും പടുത്തുയർത്തിയത്. മുമ്പ് കപിൽ ദേവും സയ്യിദ് കർമാനിയും നേടിയ 126 റൺസിന്റെ കൂട്ടുകെട്ട് ഓസീസ് താരങ്ങൾ 140 റൺസിന് മുകളിൽ സ്‌കോർ ചെയ്ത് തകർത്തു’- മാക്സ് വെല്ലിനെ കപിൽ ദേവിനോടുപമിച്ച് ശാസ്ത്രി എക്സിൽ കുറിച്ചു.

40 വർഷം മുമ്പാണ് ലോകകപ്പിൽ ഇത്തരത്തിലൊരു റൺ ചേയിസിംഗ് നടന്നത്. 1983 ജൂൺ 18-ന് ടൺബ്രിഡ്ജ് വെൽസിൽ സാക്ഷാൽ കപിൽദേവിന്റെ കീഴിലുളള ഇന്ത്യ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 17 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 138 പന്തിൽ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റൺസെടുത്ത് പുറത്താകാതെ നിന്നുകൊണ്ട് ഇന്ത്യയെ 266 റൺസെന്ന മാന്യമായ സ്‌കോറിൽ കപിൽ ദേവ് എത്തിച്ചു. സ്‌കോർ 172-ൽ എത്തിയപ്പോൾ ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡും കപിൽ സ്വന്തമാക്കി. ന്യൂസീലൻഡിന്റെ ഗ്ലെൻ ടർണറുടെ 171 റൺസ് എന്ന റെക്കോർഡാണ് കപിൽ തിരുത്തി കുറിച്ചത്.

Tags: KAPIL DEVGLEN MAXWELL
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies