ഇന്ത്യയെ തോൽപ്പിക്കും; തങ്ങളുടെ ടീമിൽ അതിനുളള താരങ്ങളുണ്ടെന്ന് ഡച്ച് താരം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ തോൽപ്പിക്കും; തങ്ങളുടെ ടീമിൽ അതിനുളള താരങ്ങളുണ്ടെന്ന് ഡച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 06:31 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ടൂർണമെന്റിൽ ഇതുവരെയുളള ഏട്ട് മത്സരങ്ങളും ജയിച്ച് ഉഗ്രൻ ഫോമിലാണ് ഇന്ത്യ. എന്നാൽ നെതർലാൻഡ്‌സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ നടത്തിയ അട്ടിമറി ഒഴിച്ചാൽ ഓർത്തുവയ്‌ക്കാൻ മറ്റൊന്നുമില്ല. ഞായറാഴ്ച ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ- നെതർലാൻഡ്‌സ് മത്സരം. ഇന്ത്യക്കെതിരെയുളള മത്സരത്തിലെ ഡച്ച് പടയുടെ പ്രതീക്ഷകൾ പങ്കുവെയ്‌ക്കുകയാണ് ഇന്ത്യൻ വംശജനായ തേജ നിതാമനുരു.
മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ശക്തമായ വിശ്വാസം ഡച്ച് ടീമിന് ഉണ്ടെന്നാണ് തേജ പറയുന്നത്.

ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമിനെതിരെയാണ് ഞങ്ങൾ കളിക്കാനൊരുങ്ങുന്നത്. ഈ ആവേശത്തിൽ ക്രീസിലെത്തുമ്പോൾ ഇന്ത്യക്കെതിരെ മികച്ച വിജയം നേടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞായറാഴ്ച ഇന്ത്യക്കെതിരെ മികച്ച പോരാട്ടം ഞങ്ങൾ പുറത്തെടുക്കും. ഞങ്ങളുടെ ബൗളിംഗ് നിരയിൽ മികച്ച താരങ്ങളുണ്ട്. സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് വീശുന്ന ബാറ്റർമാരുമുണ്ട്. നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്‌ത്താൻ സാധിക്കുന്ന താരങ്ങളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് ഇന്ത്യക്കെതിരെയുളള മത്സരത്തിൽ ഞങ്ങൾക്ക് ഗുണം ചെയ്യും. ക്രിക്കറ്റിൽ ചിലസമയത്ത് അട്ടിമറികളും സംഭവിക്കും. ഭാഗ്യം കൂടെയുണ്ടെങ്കിൽ ഇന്ത്യക്കെതിരെ വിജയം നേടുമെന്നും തേജ പറഞ്ഞു.

ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ച ടീമാണ് നെതർലാൻഡ്‌സ്. 2022 ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് പോലെ ധർമശാല വേദിയായ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ ഡച്ച് പടയ്‌ക്ക് സാധിച്ചിരുന്നു.

 

Tags: India vs NetherlandsWC2023TEJA NIDAMANARUIndiaWC2023
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies