കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല, റവന്യൂ ഉദ്യോഗസ്ഥരും ആധാരം എഴുത്തുകാരും ചേർന്ന് രേഖകളിൽ കൃത്രിമം കാണിച്ച് ഉടമസ്ഥാവകാശം മാറ്റി; അട്ടപ്പാടിയിലെ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിലെ കർഷകൻ കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് 2025 ഒക്ടോബറിലായിരുന്നു ...



















