പ്ലാൻ എല്ലാം പാളി; ലോകകപ്പില്‍ പാകിസ്താന്റെ പതനം പൂര്‍ണം; കീരീടം എടുക്കാൻ വന്ന് കീഴടങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്ലാൻ എല്ലാം പാളി; ലോകകപ്പില്‍ പാകിസ്താന്റെ പതനം പൂര്‍ണം; കീരീടം എടുക്കാൻ വന്ന് കീഴടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 08:53 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ നിന്നും സെമി കാണാതെ പാകിസ്താൻ പുറത്ത്. ആദ്യം ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ട് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് നേടിയത്. ബെന്‍ സ്‌റ്റോക്‌സ് (84), ജോ റൂട്ട് (60), ജോണി ബെയര്‍സ്‌റ്റോ (59) എന്നിവരുടെ ഇന്നിം​ഗ്സാണ് ഇം​ഗ്ലണ്ടിന് കരുത്തേകിയത്. ഇം​ഗ്ലണ്ട് കൂറ്റൻ സ്കോർ അടിച്ചെടുത്തതോടെ പാകിസ്താന്റെ സെമി സാധ്യത തകർന്നടിയുകയായിരുന്നു. 6.4 ഓവറിൽ ഇം​ഗ്ലണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം നേടാൻ കഴിഞ്ഞെങ്കിൽ മാത്രമായിരുന്നു പാകിസ്താൻ സെമിയിലെത്തുക.

മറുപടി ബാറ്റിം​ഗിനിറങ്ങിയ പാകിസ്താന് അസാദ്ധ്യമായ വിജയലക്ഷ്യം ഒന്ന് സ്വപ്നം പോലും സമയം നൽകാതെ ഇം​ഗ്ലണ്ട് വിക്കറ്റുകൾ പിഴുതു തുടങ്ങി. 29 ഓവറുകൾ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വെറും 135 റൺസ് മാത്രമാണ് പാകിസ്താന് നേടാൻ കഴിഞ്ഞത്. ക്യാപ്റ്റൻ ബാബർ അസം(38), മുഹമ്മദ് റിസ്‍വാൻ(36), സൗദ് ഷക്കീൽ(29) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്കോറർമാർ.

ടോസ് നേടി ഇം​ഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തന്നെ പാകിസ്താൻ തങ്ങളുടെ പരാജയം ഉറപ്പാക്കിയിരുന്നു. ഇം​ഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത് 287 റൺസ് വിജയം നേടാനായിരുന്നെങ്കിൽ പാകിസ്താന് സെമിയിലെത്താമായിരുന്നു. പക്ഷെ, തകർപ്പൻ ബാറ്റിംഗ് ഇം​ഗ്ലണ്ട് താരങ്ങൾ പുറത്തെടുത്തതോടെ കിരീടം സ്വപ്നം കണ്ടു വന്ന പാകിസ്താന് നിരാശയായി.

Tags: Worldcup 2023pakistan england matchpakistan out
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies