ഇസ്ലാം മതം ഉപേക്ഷിക്കാൻ അനുവദിക്കണമെന്ന് യുവതി : ഇസ്ലാം വിട്ടു പോകാൻ അനുവദിക്കില്ലെന്ന് മലേഷ്യൻ കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാം മതം ഉപേക്ഷിക്കാൻ അനുവദിക്കണമെന്ന് യുവതി : ഇസ്ലാം വിട്ടു പോകാൻ അനുവദിക്കില്ലെന്ന് മലേഷ്യൻ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 10:25 pm IST
FacebookTwitterWhatsAppTelegram

ക്വാണ്ടാൻ ; ഇസ്ലാം മതം ഉപേക്ഷിക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളി മലേഷ്യൻ കോടതി . മലേഷ്യൻ നഗരമായ ക്വാണ്ടാൻ ഹൈക്കോടതിയാണ് ഒറാങ് അസ്‌ലി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട യുവതി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞത് . മാത്രമല്ല യുവതിയോട് വീണ്ടും ഇസ്ലാം മതം പിന്തുടരാനും കോടതി പറഞ്ഞു.

താൻ ഒറാങ് അസ്‌ലി ഗോത്ര വിഭാഗത്തിലെ ജകുൻ ഗോത്രത്തിൽ പെട്ടയാളാണെന്നും തനിക്ക് രണ്ട് വയസ്സുള്ളപ്പോൾ അമ്മ ഇസ്ലാം മതം സ്വീകരിച്ചതാണെന്നും യുവതി ഹർജിയിൽ പറയുന്നു.

ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന യുവതിയുടെ ഹർജി തള്ളിയ ക്വാണ്ടൻ ഹൈക്കോടതി ജഡ്ജി സൈനൽ അസ്മാൻ അബ് അസീസ്, സിവിൽ കോടതിയുടെ അധികാരപരിധിയിൽ പെടാത്ത വിഷയമാണിതെന്നും, ഇസ്ലാം മതം ഉപേക്ഷിക്കുകയാണ് ഹർജിയിലൂടെ യുവതിയുടെ ലക്ഷ്യമെന്നും പറഞ്ഞു.കേസിന്റെ വിഷയം ശരിയത്ത് കോടതിയുടെ പ്രത്യേക അധികാരപരിധിയിൽ ഉൾപ്പെടുന്നു’ എന്നും ജഡ്ജി സൈനൽ അസ്മാൻ അബ് അസീസ് പറഞ്ഞു . ഇസ്ലാം മതം സ്വീകരിച്ച മാതാവ് ഇസ്ലാമിക ജീവിതശൈലി അനുസരിച്ചാണ് യുവതിയെ വളർത്തിയതെന്നും കോടതി വിലയിരുത്തി

എന്നാൽ തന്റെ മാതാവ് ഇസ്ലാം സ്വീകരിക്കുമ്പോൾ തനിക്ക് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇസ്ലാം സ്വീകരിക്കാൻ താൻ കൽമ പോലും വായിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ഇസ്ലാം വിടാൻ അനുവദിക്കണമെന്നും യുവതി പറയുന്നു.

 

 

Tags: islammalasia court
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies