കുടുംബത്തോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ദീപാവലി ആഘോഷം; വൈറലായി ചിത്രങ്ങൾ
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ദീപാവലി ആഘോഷം; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 02:42 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിൽ ഇന്ത്യൻ ടീം വിജയ കുതിപ്പ് തുടരുമ്പോൾ താരങ്ങളുടെ ദീപാവലി ആഘോഷവും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇന്ന് നെതർലൻഡിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ലഭിച്ച അവസരത്തിലായിരുന്നു താരങ്ങൾ ദീപാവലി ആഘോഷിച്ചത്.

ഭാര്യയ്‌ക്കും മകൾക്കുമൊപ്പം പൈജാമയും കുർത്തയും അണിഞ്ഞാണ് രോഹിത്ത് ശർമ്മ ദീപാവലി ആഘോഷിച്ചത്. അനുഷ്‌ക ശർമ്മയ്‌ക്കൊപ്പമുള്ള വിരാട് കോഹ്ലിയുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ഭാര്യയ്‌ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് രവിചന്ദ്രൻ അശ്വിൻ ആഘോഷങ്ങൾക്കെത്തിയത്. ജീൻസിനൊപ്പം കുർത്തയണിഞ്ഞാണ് അശ്വിൻ എത്തിയത്.

Rohit Sharma & his family during Diwali celebration.

– Cutest video of the day. 👌pic.twitter.com/gT6HUgD5dp

— Johns. (@CricCrazyJohns) November 11, 2023

“>

 

രാഹുൽ ദ്രാവിഡ് അടക്കമുള്ള കോച്ചിംഗ് സ്റ്റാഫുകളും ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ദീപാവലി ആഘോഷങ്ങളിൽ പങ്കുച്ചേർന്നിട്ടുണ്ട്. ഇതിനു പുറമെ മുംബൈയിലെ ചരിത്ര പ്രസിദ്ധമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രത്യേക ലൈറ്റും സൗണ്ടുകളും ഉപയോഗിച്ച് 3 ഡി പ്രൊജക്ഷൻ പരിപാടികളിൽ 2023 ലോകകപ്പിലെ പ്രധാന നിമിഷങ്ങൾ പ്രദർശനം ചെയ്തിട്ടുണ്ടായിരുന്നു.

Tags: Cricket TreamDepaawali Celebration
ShareTweetSendShare

More News from this section

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies