അനാവശ്യ കോളുകളാൽ ബുദ്ധിമുട്ടുന്നുണ്ടോ?; എങ്കിൽ പരിഹാരമുണ്ട്...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനാവശ്യ കോളുകളാൽ ബുദ്ധിമുട്ടുന്നുണ്ടോ?; എങ്കിൽ പരിഹാരമുണ്ട്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 09:52 pm IST
Facebook
Twitter
WhatsAppTelegram

സ്പാം കോളുകളോ പ്രോഡക്ട് മാർക്കറ്റിംഗ് കോളുകളോ ഫോണിലേക്ക് എത്തുന്നത് പലർക്കും വലിയ പ്രശ്‌നമായി മാറാറുണ്ട്. അനാവശ്യ കോളുകൾക്ക് തടയിടുന്നതിന് വേണ്ടി ഒരു എഐ ഫിൽറ്റർ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോടും സ്ഥാപനങ്ങളോടും ട്രായി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്നിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ എന്നീ സേവന ദാതാക്കളോട് എഐ ഫിൽറ്റർ ഉൾപ്പെടുത്തി സ്പാം കോളുകൾ കണ്ടെത്തണമെന്നായിരുന്നു ട്രായിയുടെ നിർദ്ദേശം.

ഈ ഫിൽറ്ററിന് അനാവശ്യ കോളുകൾ ഒരു പരിധി വരെ ബ്ലോക്ക് ചെയ്യാനാകുമെന്നും ട്രായി ഉറപ്പു നൽകുന്നു. ഇതിന് പുറമെ കോളർ ഐടി ഫീച്ചർ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങളും നടന്നു വരുന്നു.വിളിക്കുന്നത് ആരാണെന്ന് കോൾ ലഭിക്കുന്ന ആൾക്ക് കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. നിരന്തരം ശല്യമാകുന്ന ടെലിമാർക്കറ്റിംഗ് കോളുകളും സ്പാം കോളുകളും ഒഴിവാക്കുന്നതിന് ഡിഎൻഡി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇവ എന്താണെന്ന് നോക്കാം…

ഡിഎൻഡി അഥവാ ഡു നോട്ട് ഡിസ്റ്റർബ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ…

  • ഫോണിലെ ഡീഫോൾട്ട് മെസേജിംഗ് ആപ്പ് തുറക്കുക.
  • ഇതിൽ പുതിയ ഒരു സന്ദേശം അയക്കുന്നതിനായി തുറക്കുക.
  • ക്യാപ്പിറ്റൽ ലെറ്ററിൽ FULLY BLOCK എന്ന ഈ സന്ദേശം ടൈപ്പ് ചെയ്യുക.
  • ശേഷം ഇത് 1909 എന്ന നമ്പറിലേക്ക് അയക്കുക. ഇത് ആക്ടിവേറ്റ് ആകുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണിലേക്ക് ടെലിമാർക്കറ്റിംഗ് കോളുകളും സന്ദേശങ്ങളും എത്തില്ല. ഇത് പൊതുവെ തിരഞ്ഞെടുക്കാവുന്ന മാർഗമാണ്.
  • ചില വിഭാഗങ്ങളിലെ കോളുകളും മെസേജുകളും ലഭിക്കണമെന്ന് ഉള്ളവർക്ക് ഇതിനും മാർഗമുണ്ട്…
  • എല്ലാം തടയണമെന്ന് ഉള്ളവർക്ക് FULLY BLOCK എന്ന സന്ദേശം അയക്കുക.
  • ബാങ്കിംഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, ഫൈനാൻഷ്യൽ പ്രോഡക്ട്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നുമുള്ള കോളുകളും സന്ദേശങ്ങളും മാത്രം ബ്ലോക്ക് ചെയ്യണമെന്ന് ഉള്ളവർക്ക് BLOCK 1 എന്ന സന്ദേശം അയക്കുക.
  • റിയൽ എസ്‌റ്റേറ്റ് പരസ്യങ്ങൾ ഒഴിവാക്കുന്നതിനായി BLOCK 2 എന്നാണ് സന്ദേശം അയക്കേണ്ടത്.
  • വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട രഹസ്യം തടയുന്നതിനായി BLOCK 3 എന്ന് ടൈപ്പ് ചെയ്ത് അയക്കുക.
  • ആരോഗ്യമേഖലയിൽ നിന്നുമുള്ള പരസ്യം വേണ്ടെന്നുള്ളവർക്ക് BLOCK 4 എന്ന സന്ദേശം അയക്കാവുന്നതാണ്.
  • കൺസ്യൂമർ ഗുഡ്‌സ്, വാഹനങ്ങൾ, എന്റർടെയൻമെന്റ് ഐടി മേഖലകളിൽ നിന്നുമുള്ള പരസ്യം ഒഴിവാക്കുന്നതിനായി BLOCK 5 എന്ന് അയക്കുക.
  • കമ്മ്യൂണിക്കേഷൻസ് ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മേഖലയിൽ നിന്നുമുള്ള പരസ്യങ്ങൾ ഒഴിവാക്കുന്നതിന് BLOCK 6 എന്ന് സന്ദേശം അയക്കുക.
  • ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ആപ്പുകൾ മുഖേനയും ഡിഎൻഡി റജിസ്റ്റർ ചെയ്യാവുന്നതാണ്.
Tags:
Share
Tweet
SendShare

More News from this section

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies