പാർട്ടി പ്രവർത്തകരെ തിരുകി കയറ്റി വിശ്വാസത്തെയും ആചാരത്തെയും അടിച്ചമർത്തുന്നു; സർക്കാർ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നു: വത്സൻ തില്ലങ്കേരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി പ്രവർത്തകരെ തിരുകി കയറ്റി വിശ്വാസത്തെയും ആചാരത്തെയും അടിച്ചമർത്തുന്നു; സർക്കാർ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നു: വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 08:52 am IST
Facebook
Twitter
WhatsAppTelegram

വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പാർട്ടിപ്രവർത്തകരെ തിരുകിക്കയറ്റി ഹിന്ദുവിന്റെ വിശ്വാസത്തെയും ആചാരത്തെയും അടിച്ചമർത്താനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. ക്ഷേത്രങ്ങളെ തകർക്കാൻ ആസൂത്രിതമായ സംഘടിതമായ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

മതേതരക്കാരാണ് എന്ന് പറയുന്ന ഭരണകൂടം എന്തുകൊണ്ട് ഹിന്ദുവിന്റെ അമ്പലത്തിൽ മാത്രം അവകാശികളാകുന്നു. എന്തുകൊണ്ട് എല്ലാവരുടെയും ആരാധനാലയത്തിൽ ഈ അവകാശം കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ പറയുന്നത് ഹിന്ദു സംഘടന പ്രവർത്തകന്മാർ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ വരാൻ പാടില്ല എന്നാണ്. ക്ഷേത്രത്തെ സംരക്ഷിച്ചു നിർത്തിയ ആളുകൾ ആരും ക്ഷേത്രത്തിന്റെ ഭാഗത്ത് വരാൻ പാടില്ല എന്ന് പറയുന്നതിന് കാരണം ദേവസ്വം ബോർഡിന്റെ തലപ്പത്തിരിക്കുന്ന പാർട്ടിക്കാർക്ക് കക്കാനും അഴിമതി നടത്താനുമാണ്. കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് മഹാനഗർ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക- മഹാസാമൂഹ്യരാധന- ദീപാവലി ആഘോഷങ്ങളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര സംരക്ഷണത്തിന് വേണ്ടിയാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്നാണ് സർക്കാരിന്റെ വാ​ദം. എന്നാൽ അങ്ങനെയല്ലെന്ന് ഓരോരുത്തർക്കും അറിയാം. ലക്ഷക്കണക്കിന് ആളുകളെത്തുന്ന ശബരിമലയിൽ ഇനിയും അടിസ്ഥാന സൗകര്യങ്ങൾ !ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹിക ഐക്യത്തോടെ രൂപപ്പെടുത്തിയ ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങൾക്ക് വേണം. ഇതിന് പ്രക്ഷോഭം അനിവാര്യാമണ്. സമിതിയുടെ നേതൃത്വത്തിൽ വരും നാളുകളിൽ ശക്തമായ സമരങ്ങൾ ഉണ്ടാവുമെന്നും വത്സൻ തില്ലങ്കേരി അറിയിച്ചു.

Tags: valsan thillankeri
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies