പന്തിന്റെ ദീപാവലി ആഘോഷം ധോണിക്കൊപ്പം..! ചിത്രങ്ങളുമായി സാക്ഷി
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പന്തിന്റെ ദീപാവലി ആഘോഷം ധോണിക്കൊപ്പം..! ചിത്രങ്ങളുമായി സാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 11:06 am IST
Facebook
Twitter
WhatsAppTelegram

തല ധോണിക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരം റിഷഭ് പന്ത്. പരിക്കിനെ തുടര്‍ന്ന് ചികിത്സയും വിശ്രമവുമായി കളത്തിന് പുറത്തായിരുന്ന പന്ത് ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണിലെ ഐ.പി.എല്ലോടെ താരം പാഡണിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയുടെ മുന്‍നായകന്‍ ധോണിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന പന്ത് ദീപാവലി ആഘോഷിച്ചതും ചെന്നൈ നായകനൊപ്പമായിരുന്നു. ദുബായില്‍ തലയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സാക്ഷി സിംഗ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധോണിയുടെ മാതാപിതാക്കളും ആഘോഷത്തിലുണ്ടായിരുന്നു.

അടുത്തിടെ ധോണിയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ധോണിയുടെ ജന്മദിനം ആഘോഷിച്ച് കേക്ക് മുറിച്ച പന്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.

 

View this post on Instagram

 

A post shared by Sakshi Singh (@sakshisingh_r)

“>

 

View this post on Instagram

 

A post shared by Sakshi Singh (@sakshisingh_r)

Tags: ms dhoniDIWALIRishabh PantCelebrates
Share
Tweet
SendShare

More News from this section

11.22 സെക്കന്‍ഡ്! ഇന്ത്യന്‍ വനിതാ സ്പ്രിന്റില്‍ ചരിത്രനേട്ടവുമായി ഹരിത; അനിമേഷിന് ഇരട്ട സ്വര്‍ണം, കേരള താരങ്ങള്‍ക്കും കിരീടം

20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

അയോധ്യയിൽ പൈതൃകവും വികസനവും കൈകോർക്കുന്നു; രാമക്ഷേത്രം സന്ദർശിച്ച് മാധ്യമസംഘം, ₹7,000 കോടിയുടെ ഗ്രീൻഫീൽഡ് ടൗൺഷിപ്പും പുതിയ പദ്ധതികളും വിശദീകരിച്ച് ജില്ലാ ഭരണകൂടം

ആദ്യ വിദേശയാത്രയ്‌ക്ക് മുഖ്യമന്ത്രി വിജയ്; നിക്ഷേപം തേടി യുകെയിലേക്ക്, സിൽവർസ്റ്റോണിൽ അജിത്തുമായും കൂടിക്കാഴ്ച

നിർമാണത്തിലിരുന്ന ചർച്ചിന്റെ മേൽക്കൂര തകർന്നു; രണ്ട് തൊഴിലാളികൾ മരിച്ചു, 12 പേരെ രക്ഷപ്പെടുത്തി,

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്നു; കാർ ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലായിരുന്ന 16കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

Latest News

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; എസ്‌ഐടി പ്രാഥമിക അന്വേഷണം തുടങ്ങി, 126 കോടി രൂപയുടെ വിദേശ ഇടപാടും പരിശോധനയിൽ

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്

ഡിജിറ്റൽ കാലത്തെ വിവാഹാലോചനകൾ: വിശ്വാസത്തോടൊപ്പം പരിശോധനയും പ്രധാനം, മാട്രിമോണി തട്ടിപ്പുകളിൽ വീഴാതിരിക്കാൻ: വ്യാജ പ്രൊഫൈലുകളെ എങ്ങനെ തിരിച്ചറിയാം?

‘ഇഡിയുടെ കത്തിൽ ഗുരുതര കണ്ടെത്തലുകൾ’; വീണയെ മൂന്ന് തവണ ചോദ്യം ചെയ്തു, ബാക്കി ഒന്നരക്കോടി എന്തിന് കൈപ്പറ്റിയെന്ന് റിയാസ് പറയണമെന്ന് ഷോൺ ജോർജ്

മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്‌കർ വണ്ടൂർ പോലീസിന്റെ പിടിയിൽ

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies