കോലിയോ, ബാബറോ കെയ്‌നോ അല്ല..! അയാള്‍ക്ക് ഭയമില്ല,വ്യത്യസ്തനാണ് പവര്‍ഫുള്ളും; പ്രശംസയുമായി വസിം അക്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോലിയോ, ബാബറോ കെയ്‌നോ അല്ല..! അയാള്‍ക്ക് ഭയമില്ല,വ്യത്യസ്തനാണ് പവര്‍ഫുള്ളും; പ്രശംസയുമായി വസിം അക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 11:58 am IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മറ്റ് ബാറ്റര്‍മാരെക്കാളും ഏറെ വ്യത്യസ്തനാണെന്ന് പറയുകയാണ് മുന്‍പാക് താരം വസിം അക്രം. ഇന്നെലത്തെ മത്സരത്തില്‍ 54 പന്തില്‍ 61 റണ്‍സും രോഹിത് ശര്‍മ്മ സ്‌കോര്‍ ചെയ്തിരുന്നു.

സിക്‌സുകളില്‍ എബിഡിയുടെ റെക്കോര്‍ഡും താരം മറികടന്നിരുന്നു. 11 വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ ഒരുവിക്കറ്റും ഹിറ്റ്മാന്‍ സ്വന്തമാക്കി. ഇതിനിടെയാണ് താരത്തെ പ്രശംസിച്ച് വസിം രംഗത്തെത്തിയത്. ഇത് ആദ്യമായിട്ടല്ല ഹിറ്റ്മാനെ അക്രം പ്രശംസിക്കുന്നത്.

‘ രോഹിത്തും ഗില്ലും അദ്യ പത്തോവറില്‍ 91 റണ്‍സ് അടിച്ച് ഡച്ചു നിരയ്‌ക്ക് മേലെ ആഥിപത്യം നേടാന്‍ സഹായിച്ചു. അയാളെപ്പോലെ മറ്റൊരാളില്ല. വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ബാബര്‍ എന്നിവരെയെല്ലാം കുറിച്ച് നമ്മള്‍ സംസാരിക്കും. എന്നാല്‍ അദ്ദേഹം വ്യത്യസ്തനാണ്. അയാള്‍ ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നു. സാഹചര്യം എന്തുതന്നെയായാലും അയാള്‍ക്ക് ബാറ്റിംഗ് ഈസിയാണ്.

രോഹിത്തിന് മത്സരത്തിന്റെ ഗതിവേഗം മാറ്റാനാകും. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ കളിക്കാന്‍ ആവശ്യത്തിന് സമയവും ലഭിക്കുന്നു.- വസിം അക്രമം പറഞ്ഞു. ഈ ലോകകപ്പിലുടനീളം ആക്രമണോത്സുക ബാറ്റിംഗാണ് നായകന്‍ കാഴ്ചവയ്‌ക്കുന്നത്. സെമിയില്‍ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. മുംബൈയില്‍ 15നാണ് സെമി

Tags: rohit sharmawasim akram
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies